എന്നെ ഒന്ന് ഗര്‍ഭിണിയാക്കൂ…. യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

27

തന്നെ ഒന്നു ഗര്‍ഭിണിയാക്കൂ എന്ന് ഏതെങ്കിലും ഒരു പെണ്ണ് പറഞ്ഞാല്‍ ആളുകളുടെ പ്രതികരണം എങ്ങനെയായിരിക്കും? ഒന്നുകില്‍ അവള്‍ക്ക് ഭ്രാന്ത് അല്ലെങ്കില്‍ അവള്‍ നല്ലതല്ല എന്ന ചിന്തയാണ് ഏവര്‍ക്കും ഉണ്ടാവുക. എന്നാലിവിടെ ഒരു കുട്ടിയെ വേണ്ടി റൊമാനിയക്കാരിയായ അദേലിന അല്‍ദു എന്ന യുവതി ഫേസ്ബുക്കില്‍ ഇങ്ങനെയൊരു പോസ്റ്റിട്ടു.

Advertisements

മറ്റൊന്നുമല്ല യുവതിക്ക് ഒരു കുട്ടിയെ പ്രസവിക്കണം. അതിനായി വിവാഹം കഴിക്കാനൊ, ആണിന്റെ കൂടെ ജീവിതാവസാനം വരെ ജീവിക്കാനോ യുവതി തയ്യാറല്ല. പകരം തന്നെ ഗര്‍ഭിണിയാക്കി ഒരു കുഞ്ഞിനെ സമ്മാനിക്കാന്‍ കഴിവുള്ള ചെറുപ്പക്കാരെ തേടികയാണ് യുവതി. പുരുഷന്മാര്‍ പക്വത ഇല്ലാത്തവരാണെന്നാണ് അദേലിന അല്‍ദു പറയുന്നത്.

തനിക്ക് കുട്ടിയെ ആണ് വേണ്ടത്, കുട്ടിയെപോലെ പെരുമാറുന്ന പുരുഷന്മാരെ ആവശ്യമില്ലെന്നും അവര്‍ പരിഹാസ സ്വരത്തില്‍ പറയുന്നു.
തന്നെ ഗര്‍ഭിണിയാക്കുന്ന ആള്‍ക്ക് 350 പൌണ്ട് പ്രതിഫലം നല്‍കാനും യുവതി തയ്യാറാണ്. പുരുഷന്മാര്‍ക്ക് 350 പൌണ്ട് വിലപോലും കൂടുതലാണെന്നാണ് അദേലിനയുടെ നിലപാട്. തന്നെ ഗര്‍ഭിണിയാക്കുന്ന ആള്‍ക്ക് പ്രതിഫലത്തിനു പുറമെ വിനോദവും ലഭിക്കുമെന്ന വാഗ്ദാനവും അദേലിന മുന്നോട്ട് വയ്ക്കുന്നുണ്ട്.

പോസ്റ്റ് ഇട്ട്കഴിഞ്ഞ് മിനുട്ടൂകള്‍ക്കുള്ളില്‍ ധാരാളം മറുപടികള്‍ വന്നു തുടങ്ങി. പലരും കുട്ടിയുണ്ടാക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് രംഗത്തെതത്തി. എന്നാല്‍, തന്റെ ഇഷ്ടപ്രകാരമുള്ള ഒരാളെ മാത്രമേ അദേലിന അല്‍ദു സെലക്ട് ചെയ്യുകയുള്ളൂ. എന്തായാലും ഫേസ്ബുക്കില്‍ യുവതിക്ക് നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്.

Advertisement