23 വയസിനുള്ളില്‍ 300 പോണ്‍ സിനിമകളില്‍ നായിക; ഒടുവില്‍ യുവാക്കളുടെ ഹരം അമേസിന് സംഭവിച്ചത് ഇങ്ങനെ

186

വളരെ ചുരുങ്ങിയ കാലം കൊണ്ട് 300 പോണ്‍ സിനിമകളില്‍ അഭിനയിച്ച യുവാക്കളുടെ ഹരമായ താ
രമായിരുന്നു അമേസ്.

Advertisements

എന്നാല്‍ പെട്ടൊന്ന് ഒരു ദിവസം പോണ്‍ സിനിമാ താരം ആഗസ്റ്റ് അമേസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇരുപത്തിമൂന്നുകാരിയായ അമേസിനെ കാലിഫോര്‍ണിയയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമേസ് വര്‍ഷങ്ങളായി വിഷാദരോഗത്തിന് അടിമയായിരുന്നു. വിഷാദ രോഗമാകാം മരണത്തിന് അമേസിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മൂന്ന് വര്‍ഷം മുന്‍പാണ് അമേസ് പോണ്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയത്. 23 വയസിനുള്ളില്‍ മുന്നൂറോളം സിനിമകളില്‍ അവര്‍ അഭിനയിച്ചു. ഭര്‍ത്താവാണ് അമേസിന്റെ മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.

തന്റെ ലോകം അര്‍ത്ഥപൂര്‍ണമാക്കിയ അമേസ് ഇന്ന് തന്റെ ഒപ്പം ഇല്ലെന്നായിരുന്നു ഭര്‍ത്താവിന്റെ ട്വീറ്റ്. തനിക്ക് അറിയുന്ന നല്ലൊരു വ്യക്തിയായിരുന്നു അമേസ് എന്നും ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു.

Advertisement