തന്റെ പൂർണ നഗ്നമായ മാറിടത്തിന്റെ ചിത്രങ്ങൾ ഓൺലൈനിൽ വിൽപ്പനയ്ക്ക് വച്ച് യുവതി, കാരണം കിടിലം!

68

വ്യത്യസ്തമായ ഒരു ഓൺലൈൻ ബിസിനസുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജെയ്ൻ പാർക്ക് എന്ന യുവതി. തന്റെ മാറിടത്തിന്റെ നഗാന ചിത്രങ്ങളാണ് ജെയ്ൻ 50 പൌണ്ട് വില നിശ്ചയിച്ച് ഓൺലൈനിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്.

ഇത് താൻ സാമ്പത്തികമായി തകർന്നതുകൊണ്ടല്ലെന്നും ഇതൊരു ചാരിറ്റിയുടെ ഭാഗമാണെന്നും ജെയ്ൻ പാർക്ക് പറയുന്നു.

Advertisements

റോബിൻ ഹുഡിൻറെയോ കായംകുളം കൊച്ചുണ്ണിയുടെയോ ശൈലിയിൽ സമ്പന്നരിൽ നിന്ന് പണം കണ്ടെത്തി പാവപ്പെട്ടവർക്ക് നൽകുക എന്നതാണത്രേ ജെയ്‌നിന്റെ നയം.

ആണുങ്ങൾക്കായി എൻറെ നഗ്‌നമായ മാറിടത്തിന്റെ ചിത്രങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്. അത് ആഗ്രഹമുള്ള പുരുഷൻമാർക്ക് 50 പൌണ്ട് നൽകി സ്വന്തമാക്കാം.

ആ പണം ചാരിറ്റി പ്രവർത്തനങ്ങൾക്കായി നൽകും ജെയ്ൻ പറയുന്നു.

ഇത് തനിക്ക് സമ്പത്തുണ്ടാക്കാൻ അല്ലെന്നും പാവപ്പെട്ടവരെ സഹായിക്കാനാണെന്നും പറയുന്ന ജെയ്ൻ ഒരിക്കലും തൻറെ പൂർണ നഗ്‌നമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്യില്ലെന്നും വ്യക്തമാക്കുന്നു.

Advertisement