യുവ അധ്യാപികയ്ക്ക് വിദ്യാർത്ഥിയിൽ നിന്നും കുഞ്ഞ് ജനിച്ചു, പിന്നെ സംഭവിച്ചത് ഇങ്ങനെ

27

തന്റെ വിദ്യാർത്ഥിയുമായി അരുതാത്ത ബന്ധം പുലർത്തിയ അധ്യാപികയ്ക്ക് അഞ്ച് വർഷം തടവും പത്ത് വർഷം പ്രബേഷൻ പീരിയഡും ശിക്ഷ വിധിച്ച് കോടതി. മുൻ വിദ്യാർത്ഥിയിൽ നിന്നും അധ്യാപികയ്ക്ക് ഒരു കുഞ്ഞുമുണ്ട്. അമേരിക്കയിലെ വിർജിനയിലാണ് സംഭവം.

വീലിംഗ് പാർക്ക് ഹൈസ്‌കൂൾ അധ്യാപികയായ 42കാരി എലിസബത്ത് ഹാർബർട്ടിനാണ് ഒഹിയോ കൗണ്ടി കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇപ്പോൾ 28 വയസുള്ള പൂർവ്വ വിദ്യാർത്ഥിയാണ് അധ്യാപികയ്ക്ക് എതിരെക രംഗത്തെത്തിയിരിക്കുന്നത്.

Advertisements

തന്റെ 13ാം വയസ്സുമുതൽ അധ്യാപികയുമായുള്ള ബന്ധം ആരംഭിച്ചതാണെന്ന് ഇയാൾ പറയുന്നു. താൻ സ്‌കൂളിൽ പഠിക്കുന്ന സമയം മുതൽ തന്റെ അധ്യാപികയായി എത്തിയ എലിസബത്തുമായി ബന്ധമുണ്ടായിരുന്നെന്ന് ഇയാൾ പറയുന്നു.

അധ്യാപികയുമായി പരിചയപ്പെട്ട ശേഷം അവർ താനുമായി പലപ്പോഴും കൂടികണ്ടു. തന്റെ ഫോൺ നമ്ബർ വാങ്ങി മെസേജുകൾ അയയ്ക്കുകയും ഫോൺ കോളുകൾ ചെയ്യുകയും ചെയ്തു. വിദ്യാർത്ഥി പറഞ്ഞു. ഇരുവരും തമ്മിൽ ലൈംഗിക ചുവയുള്ള മെസേജുകൾ അയയ്ക്കുകയും നഗ്ന ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. ഈ ബന്ധമാണ് വർഷങ്ങളോളം നീണ്ടത്.

അധ്യാപികയുടെ വീട്ടിൽ വെച്ചും പല ഹോട്ടലുകളിൽ വെച്ചും ഇരുവരും ലൈംഗികബന്ധത്തിലേർപ്പെട്ടു. പല അവധി ആഘോഷങ്ങളും ഇരുവരും ഒന്നിച്ചായിരുന്നു. എന്നാൽ അധ്യാപിക തന്നെ പീഡിപ്പിച്ചുവെന്ന് കാട്ടിയാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്.

Advertisement