മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് നടി സാധിക വേണുഗോപാൽ.

ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് വന്നത്

എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിൽ കലാഭവൻ മണിയുടെ നായികയായി

മഴവിൽ മനോരമയിലെ പട്ടുസാരി എന്ന പരമ്പരയിൽ അഭിനയിച്ച ശേഷമാണ് കൂടുതൽ അവസരങ്ങൾ ലഭിച്ചത്

സ്റ്റാർ മാജിക് എന്ന ഷോയിൽ ഒരു സമയം സ്ഥിരമായി പങ്കെടുത്തിരുന്നു.

ആറാട്ട്, പാപ്പൻ  മോൺസ്റ്റർ എന്നിവയാണ് സാധിക അഭിനയിച്ച പുതിയ സിനിമകൾ