മലയാളത്തില്‍ ഏറ്റവും സജീവമായി നിലനിന്ന നായികമാരില്‍ ഒരാളാണ് നവ്യാനായര്‍. വാവാഹത്തോടെ ഇടവേളയെടുത്ത നവ്യ ഇടയ്ക്ക് സിനിമയില്‍ തിരിച്ചുവരവ് നടത്തിയെങ്കിലും വിജയിച്ചില്ല.
എങ്കിലും ടിവി ഷോയിലൂടെയും ഇവന്റുകളിലൂടെയും സജീവമായി തന്നെ ഇപ്പോല്‍ താരം ആരാധകര്‍ക്കു മുന്നിലുണ്ട്. അടുത്തിടെ ഗൃഹലക്ഷ്മി ക്രിസ്മസ് പതിപ്പിനായി നവ്യ നടത്തിയ ഫോട്ടോഷൂട്ടിന്റെ വിഡിയോ കാണാം.
Advertisements
Advertisement