കൊച്ചി: സ്‌കൂളിലേക്കും കോളേജിലേക്കും ഉന്നത വിദ്യാഭ്യാസത്തിനും ഒക്കെയായി മക്കളെ വലിയ ഗരങ്ങളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും പറഞ്ഞയക്കുന്ന രക്ഷകര്‍ക്കളെ ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു.
ആണിനെയും പെണ്ണിനേയും ഒന്നിച്ച് അരുതാത്തിടത്ത് കണ്ടാല്‍ അത് ചോദ്യം ചെയ്യുന്നവര്‍ സദാചാര പോലീസ് ആണെങ്കിലും ചിലപ്പോഴെങ്കിലും അത് അത്യാവശ്യമാണെന്നാണ് ഈ വീഡിയോ തെളിയിക്കുന്നത്.
എന്റെ മക്കള്‍ ഇങ്ങനെ ഒന്നും അല്ല എന്നാണ് ഓരോ മാതാപിതാക്കളും പറയുക. അവരെയും അടച്ചു ആക്ഷേപിക്കാന്‍ കഴിയില്ല ഇന്നത്തെ നാട് അങ്ങനെയാണ്.
എന്നാല്‍ സ്‌കൂള്‍ യൂണിഫോമില്‍ വീട്ടില്‍ നിന്നും ഇറങ്ങുകയും പിന്നീട് കടപ കാമുകന്മാര്‍ക്ക് ഒപ്പം ഊരു ചുറ്റുന്നത് പുതിയ വിഷയം ഒന്നും അല്ല.
എന്നാല്‍ വീട്ടില്‍ ഇറങ്ങി വേഷം മാറി പാര്‍ക്കില്‍ എത്തി, പരസ്യമായി ഒരു കുടയുടെ മറവില്‍ ഉമ്മ വെക്കലും അതിന് അപ്പുറവുമാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നത്.
കൊച്ചിയില്‍ തന്നെ ഇത് പ്രധാനമായും നടക്കുന്ന ഇടമാണ്, പ്രധാനമായും കുണ്ടന്നൂരില്‍ നിന്നും തോപ്പുംപടിക്ക് പോകുവന്ന വഴിയില്‍ പുതുതായി പണിത നടപ്പാതയില്‍ ഈ കാമകേളികള്‍ സ്ഥിരം കാഴ്ചയാണ്.
അതുപോലെ തന്നെ വില്ലിങ്ടന്‍ ഐലന്റ് ന് അകത്തുള്ള പാര്‍ക്കിലും യൂണിഫോമില്‍ അടക്കം പ്രവര്‍ത്തി ദിവടങ്ങളില്‍ എത്തുന്ന കുട്ടികള്‍ നിരവധിയാണ്, അതില്‍ പ്രായപൂര്‍ത്തി പോലും ആകാത്തവര്‍ ആണ് കൂടുതലും.
മക്കള്‍ നിങ്ങളുടെയാണ്, ഫോണ്‍ വാങ്ങി നല്‍കിയും കുട്ടികള്‍ക്ക് സ്വാതന്ത്ര്യം കൂടുമ്പോള്‍ ശ്രദ്ധിക്കുക, അവര്‍ നല്ല പാതയിലൂടെയാണോ സഞ്ചരിക്കുന്നത് എന്ന്.
സമ്പാദ്യം എന്നത് പണം മാത്രമല്ല, നല്ല മക്കള്‍ കൂടിയാണ്. നിങ്ങള്‍ ജീവിക്കുന്നത് അവര്‍ക്ക് വേണ്ടിയാണ്, അപ്പോള്‍ അവര്‍ നല്ല രീതിയില്‍ ആക്കേണ്ടത് മതാപിതാളുടെയും കടമയാണ് എന്ന മുന്നറിയിപ്പാണ് ഈ വിഡിയോ നല്‍കുന്നത്.