എറണാകുളം പിടിക്കാന്‍ മമ്മൂട്ടിയെ ഇറക്കിയേക്കും; റിമാ കല്ലിങ്കലും പരിഗണനയില്‍

23

തി​രു​വ​ന​ന്ത​പു​രം: ഇ​ത്ത​വ​ണ​ത്തെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​റ​ണാ​കു​ളം പി​ടി​ക്കാ​ൻ ഇ​ത്ത​വ​ണ മ​മ്മൂ​ട്ടി​യെ രം​ഗ​ത്തി​റ​ക്ക​ണ​മെ​ന്ന് സി​പി​മ്മ​നു​ള്ളി​ൽ ആ​വ​ശ്യം.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഓ​രോ സീ​റ്റും വി​ല​പ്പെ​ട്ട​താ​ണെ​ന്ന പൊ​തു ചി​ന്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​മ്മൂ​ട്ടി​യെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ലോ​ക്സ​ഭാ മ​ണ്ഡ​ലം ഇ​ത്ത​വ​ണ സിപി​എം ഏ​റെ പ്ര​തീ​ക്ഷ വ​ച്ചു പു​ല​ർ​ത്തു​ന്ന മ​ണ്ഡ​ല​മാ​ണ്.

Advertisements

കെ.​വി തോ​മ​സാ​ണ് നി​ല​വി​ലെ എ​റ​ണാ​കു​ള​ത്തെ സി​റ്റിം​ഗ് എം.​പി. സെ​ബാ​സ്റ്റ്യ​ൻ​പോ​ളി​നു ശേ​ഷം ഒ​രാ​ളെ​പ്പോ​ലും എ​റ​ണാ​കു​ള​ത്തു ജ​യി​പ്പി​ക്കാ​ൻ സി​പി​എ​മ്മി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തി​ന് ഇ​ക്കു​റി മാ​റ്റം വ​രു​ത്താ​ൻ ക​രു​ത്ത​നാ​യ സ്ഥാ​നാ​ർ​ഥി ത​ന്നെ വേ​ണെ​മെ​ന്ന ചി​ന്ത​യാ​ണ് മ​മ്മൂ​ട്ടി​യി​ലേ​ക്ക് എ​ത്തിനി​ൽ​ക്കു​ന്ന​ത്.

കൈ​ര​ളി​യു​ടെ ചെ​യ​ർ​മാ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​നു​മാ​യി ഏ​റെ അ​ടു​പ്പം പു​ല​ർ​ത്തു​ന്ന മ​മ്മൂ​ട്ടി​യോ​ട് പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കു​മെ​ന്ന ചി​ന്ത​യാ​ണ് നേ​താ​ക്ക​ൾ​ക്കും അ​ണി​ക​ൾ​ക്കു​മു​ള്ള​ത്.

എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മ​റ്റി​യ്ക്കും മ​മ്മൂ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തി​നോ​ട് പൂ​ർ​ണ യോ​ജി​പ്പാ​ണ്. മ​മ്മൂ​ട്ടി മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ റി​മാ ക​ല്ലി​ങ്ക​ൽ, പി ​രാ​ജീ​വ് എ​ന്നി​വ​രി​ൽ ആ​രെ​യെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന ച​ർ​ച്ച​ക​ളും ന​ട​ക്കു​ന്നു​ണ്ട്. മു​ൻ രാ​ജ്യ​സ​ഭാ എം​പി കൂ​ടി​യാ​യ പി ​രാ​ജീ​വി​നാ​ണ് കൂ​ടു​ത​ൽ സാ​ധ്യ​ത.

ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ൽ ഇ​നി മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ സി​റ്റിം​ഗ് എംപി ഇ​ന്ന​സെ​ന്‍റി​നു പ​ക​രം മ​മ്മൂ​ട്ടി​യെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന ച​ർ​ച്ച​ക​ളും ന​ട​ക്കു​ന്നു​ണ്ട്.

ചാ​ല​ക്കു​ടി​യി​ൽ ജ​ന​പ്രി​യ സ്ഥാ​നാ​ർ​ഥി ത​ന്നെ വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് തൃ​ശൂ​ർ ജി​ല്ലാ ക​മ്മ​റ്റി​യ്ക്കു​ള്ള​ത്. മോ​ഹ​ൻ​ലാ​ലി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ബിജെപി ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​മ്മൂ​ട്ടി​യെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സി​പി​എ​മ്മി​നു​ള്ളി​ലും ഉ​യ​ർ​ന്ന​തു എ​ന്ന​താ​ണ് ശ്ര​ദ്ധേ യം.

മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ബിജെ​പി നേ​തൃ​ത്വം മോ​ഹ​ൻ​ലാ​ലി​നു മു​ന്നിൽ വ​ച്ചെ​ങ്കി​ലും ത​യാ​റ​ല്ലെ​ന്ന വ്യ​ക്ത​മാ​യ സ​ന്ദേ​ശം ത​ന്നെ മോ​ഹ​ൻ​ലാ​ൽ ബിജെ​പി നേ​തൃ​ത്വ​ത്തി​നു കൈ​മാ​റി​ക്ക​ഴി​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത​ല്ലെ​ങ്കി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ബിജെ​പി മു​ന്നോ​ട്ടു വ​ച്ച​ത്.

ലാ​ൽ ത​യ്യാ​റാ​കി​ല്ലെ​ന്ന സൂ​ച​ന ല​ഭി​ച്ച​തോ​ടെ രാ​ജ്യ​സ​ഭാ എം.​പി​യാ​യ സു​രേ​ഷ്ഗോ​പി​യെ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള നീ​ക്കം ബി​ജെ​പി ന​ട​ത്തു​ന്നു​ണ്ട്.

ഇ​നി​യും ര​ണ്ട​ര​വ​ർ​ഷ​ത്തി​ല​ധി​കം രാ​ജ്യ​സ​ഭാ എം​പി​യു​ടെ കാ​ലാ​വ​ധി​യു​ള്ള സു​രേ​ഷ് ഗോ​പി​യെ മ​ത്സ​രി​പ്പി​ക്ക​ണ​മോ എ​ന്ന ചോ​ദ്യം ബി​ജെ.​പി​യി​ൽ നി​ന്നു ത​ന്നെ ഉ​യ​രു​ന്നു​ണ്ട്. സു​രേ​ഷ്ഗോ​പി​യും മ​ത്സ​രി​ക്കു​ന്ന​തി​നോ​ട് ഇ​തു​വ​രെ അ​നു​കൂ​ല നി​ല​പാ​ട് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടി​ല്ല.

ബി.​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യോ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രേ ​മോ​ദി​യോ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മെ സു​രേ​ഷ് ഗോ​പി മ​ത്സ​രി​ക്കാ​നി​ട​യു​ള്ളു. ഇ​ത്ത​വ​ണ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ര​മൂ​ല്യ​മു​ള്ള അ​പ്ര​തീ​ക്ഷി​ത സ്ഥാ​നാ​ർ​ഥി​ക​ളെ ഇ​റ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ൽ ത​ന്നെ​യാ​ണ് മൂ​ന്നു മു​ന്ന​ണി​ക​ളും.

ക​ഴി​ഞ്ഞ ത​വ​ണ ഇ​ന്ന​സെ​ന്‍റി​നെ ഇ​റ​ക്കി ര​ണ്ടു മു​ന്ന​ണി​ക​ളേ​യും ഞെ​ട്ടി​ക്കാ​ൻ സി​പി​എ​മ്മി​നു ക​ഴി​ഞ്ഞു. ഇ​ത്ത​വ​ണ​യും അ​പ്ര​തീ​ക്ഷി​ത സ്ഥാ​നാ​ർ​ഥി ഉ​ണ്ടാ​കു​മെ​ന്ന ഉ​റ​പ്പു ത​ന്നെ​യാ​ണ് സി​പി​എം നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Advertisement