മുംബൈ: മുംബൈയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നു. കല്യാണ്‍, ബോറിവാലി, താനെ തുടങ്ങി നഗരത്തിെന്റ വിവിധ ഭാഗങ്ങളില്‍ മഴ കനക്കുകയാണ്.
കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. അടുത്ത 24 മണിക്കൂര്‍ സമയത്തേക്ക് കൂടി മുംബൈയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.
Advertisements
നഗരത്തിലെ വിവിധ പ്രദേശങ്ങളല്‍ കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 6.3 മില്ലി മീറ്റര്‍ മുതല്‍ 5.2 മില്ലി മീറ്റര്‍ വരെ മഴ പെയ്തു.
Advertisement