പിഞ്ചു കുഞ്ഞിനെ കൊന്ന അമ്മ ആതിര സ്ഥിരം പ്രശ്നക്കാരി, അമ്മായിയമ്മയെ കൊല്ലാൻ ശ്രമിച്ചതിന് ഒന്നര വയസുള്ള മകളുമായി ജയിലിൽ കിടന്നത് ആറുദിവസം, സംഭവത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന കഥകൾ

48

ഒ​​​ന്ന​​​ര​ വ​​​യ​​​സു​​​കാ​​​രി ദു​​​രൂ​​​ഹസാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​രി​​​ച്ച സം​​​ഭ​​​വം കൊ​​​ല​​​പാ​​​ത​​​ക​​​മെ​​​ന്നു തെ​​​ളി​​​ഞ്ഞു. അ​​​മ്മ​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

പ​​​ട്ട​​​ണ​​​ക്കാ​​​ട് പ​​​ഞ്ചാ​​​യ​​​ത്ത് എ​​​ട്ടാം​​​വാ​​​ർ​​​ഡി​​​ൽ കൊ​​​ല്ലം​​​വെ​​​ളി കോ​​​ള​​​നി​​​യി​​​ൽ ഷാ​​​രോ​​​ണ്‍​ ആ​​​തി​​​ര ദമ്പതി​​​ക​​​ളു​​​ടെ മ​​​ക​​​ൾ ആ​​​ദി​​​ഷ​​​യാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

Advertisements

ശ​​​നി​​​യാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. അ​​പ്പോ​​ൾ വീ​​ട്ടി​​ൽ കു​​ട്ടി​​യും അ​​മ്മ ആ​​തി​​ര​​യും മു​​ത്ത​​ച്ഛ​​ൻ ബൈ​​ജു​​വു​​മാ​​യി​​രു​​ന്നു ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.

ഉ​​​ച്ച​​​യ്ക്ക് 12 വ​​​രെ പു​​​റ​​​ത്തു ക​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന കു​​​ട്ടി വീ​​​ട്ടി​​​ലേ​​ക്കു ക​​​യ​​​റി. വീ​​​ട്ടി​​ൽ ടി​​​വി ക​​​ണ്ടുകൊ​​​ണ്ടി​​​രു​​​ന്ന ബൈ​​​ജു​​​വി​​​ന്‍റെ അ​​​ടു​​​ത്തെ​​​ത്തി ക​​​ളി​​​ച്ച​​​ശേ​​​ഷം അ​​​ടു​​​ത്ത മു​​​റി​​​യി​​​ലേ​​ക്കു പോ​​​യി.

അ​​​ല്പസ​​​മ​​​യ​​​ത്തി​​​നു ശേ​​​ഷം അ​​​ടു​​​ത്ത മു​​​റി​​​യി​​​ൽ​​നി​​​ന്നു കു​​​ട്ടി​​​യു​​​ടെ ശ​​​ബ്ദം കേ​​​ട്ട​​​പ്പോ​​​ൾ ബൈ​​​ജു എ​​​ന്താ​​​ണെ​​​ന്നു തി​​​ര​​​ക്കി​​​യെ​​​ങ്കി​​​ലും ഒ​​​ന്നു​​​മി​​​ല്ലെ​​​ന്ന മ​​​റു​​​പ​​​ടി​​​യാ​​​ണ് ആ​​​തി​​​ര ന​​ൽ​​കി​​യ​​​ത്.

ഒ​​​ന്ന​​​ര​​​യോ​​​ടെ ആ​​തി​​ര കു​​​ട്ടി​​​യെ തോ​​​ളി​​​ലി​​​ട്ടു​​കൊ​​​ണ്ട് അ​​​ടു​​​ത്ത വീ​​​ട്ടി​​​ൽ​​​ചെ​​​ന്നു കു​​​ട്ടി അ​​​ന​​​ങ്ങു​​​ന്നി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞു. എ​​​ന്തു​​​കൊ​​​ണ്ട് വീ​​ട്ടി​​ലു​​ള്ള മു​​​ത്ത​​ച്ഛ​​നെ അ​​​റി​​​യി​​​ച്ചി​​​ല്ല എ​​​ന്ന് ആ​​​തി​​​ര​​​യോ​​​ടു ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ അ​​​തി​​​ന്‍റെ ആ​​​വ​​​ശ്യമില്ലെ​​​ന്നാ​​​യി​​രു​​ന്നു മ​​റു​​പ​​ടി.

തു​​​ട​​​ർ​​​ന്ന് അ​​​യ​​​ൽ​​​വാ​​​സി​​​ക​​​ളോ​​​ടൊ​​​പ്പം കു​​​ട്ടി​​​യെ ചേ​​​ർ​​​ത്ത​​​ല താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു. എ​​ന്നാ​​ൽ, കു​​​ട്ടി മ​​​ണി​​​ക്കൂറു​​​ക​​​ൾ​​​ക്കു മു​​​ന്പേ മ​​​രി​​​ച്ച​​​താ​​​യി ഡോ​​​ക്ട​​​ർ​​​മാ​​​ർ സ്ഥി​​രീ​​ക​​രി​​ച്ചു.

ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു പോ​​​ലീസെ​​​ത്തി മേ​​​ൽ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി വ​​​ണ്ടാ​​​നം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്കു മാ​​റ്റി.

ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​ലാ​​​ണ് കു​​​ട്ടി​​​യു​​​ടെ മ​​​ര​​​ണം ശ്വാ​​​സം മു​​​ട്ടി​​​യാ​​​ണെ​​ന്നു തെ​​​ളി​​​ഞ്ഞ​​​ത്. മൃ​​​ത​​​ദേ​​​ഹം വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ച് ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്ന​​​ര​​​യോ​​​ടെ സം​​​സ്ക​​​രി​​​ച്ചു.

തു​​​ട​​​ർ​​​ന്ന് പ​​​ട്ട​​​ണ​​​ക്കാ​​​ട് പോ​​​ലീ​​​സെ​​​ത്തി കു​​​ട്ടി​​​യു​​​ടെ പി​​​താ​​​വ് ഷാ​​​രോ​​​ണ്‍, അ​​​മ്മ ആ​​​തി​​​ര, മു​​​ത്ത​​​ശ്ശി പ്രി​​​യ, മു​​​ത്ത​​​ച്ഛ​​​ൻ ബൈ​​​ജു എ​​​ന്നി​​​വ​​​രെ ക​​​സ്റ്റ​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

തു​​​ട​​​ർ​​​ന്ന് ചേ​​​ർ​​​ത്ത​​​ല എ​​​എ​​​സ്പി ആ​​​ർ. വി​​​ശ്വ​​​നാ​​​ഥ്, പ​​​ട്ട​​​ണ​​​ക്കാ​​​ട് എ​​​സ്ഐ ​​​അ​​​മൃ​​​ത് രം​​​ഗ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​ൽ ന​​​ട​​​ത്തി​​​യ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ൽ കു​​​ട്ടിയു​​​ടെ അ​​​മ്മ ആ​​​തി​​​ര​​​യാ​​​ണ് കു​​​ട്ടി​​​യെ കൊ​​​ല​​പ്പെ​​ടു​​ത്തി​​യ​​തെ​​ന്നു സ​​​മ്മ​​​തി​​​ച്ചു.

ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ളോ​​​ട് കു​​​ട്ടി​​​ക്കു​​​ള്ള അ​​​ടു​​​പ്പ​​​മാ​​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്ന് സം​​​ശ​​​യി​​​ക്കു​​ന്ന​​താ​​യി നാ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു. രാ​​​ത്രി​​​യോ​​​ടെ ഇ​​​വ​​​രു​​​ടെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. പ്ര​​​തി​​​യെ ഇ​​​ന്നു കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കും.

Advertisement