ഇന്ത്യന്‍ വിപണിയില്‍ തരംഗമാകാന്‍ 4999 രൂപയ്ക്ക് അത്ഭുതപ്പെടുത്തുന്ന സവിശേഷതകളുമായി ഷവോമി സ്മാര്‍ട്ട് ഫോണ്‍

26

ചൈനീസ് സമാര്‍ട്ടഫോണ്‍ നിര്‍മാതാക്കളായ ഷവോമി നേരത്തെ തന്നെ വില കുറഞ്ഞ ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. വില കുറവില്‍ മികച്ച സവിശേഷതകളാണ് ഷവോമിയുടെ പ്രത്യേകത.

ഒരിക്കല്‍ കൂടി ഷവോമി വിപണിയെ ഞെട്ടിച്ചിരിക്കുകയാണ്. റെഡ മി 5 എ എന്ന പുതിയ ഫോണ്‍ 4999 രൂപയ്ക്ക് ലഭിക്കും. 5,999, 6,999 എന്നിങ്ങനെയാണ് വിലയെങ്കിലും 1000 രൂപയുടെ ഡിസകൗണ്ട് ഷവോമി നല്‍കുന്നു.

Advertisements

2 ജി.ബി, 3 ജി.ബി എന്നിങ്ങനെയാണ് റാം കപ്പാസിറ്റി. 5 ഇഞ്ച് എച്ച് ഡി ഡിസപ്ലേ ഫോണിന് മികവേകുന്നു. 1.4 ജിഗാഹെഡ്‌സ് ക്വാഡകോര്‍ സനാപ്ഡ്രാഗണ്‍ 425 പ്രൊസസര്‍ കരുത്തേകുന്നു. 16 ജി.ബി ഇന്റേണല്‍ സറ്റോറേജിനൊപ്പം മൈക്രോ എസ.ഡി കാര്‍ഡ വഴി 128 ജി.ബി വരെ വര്‍ധിപ്പിക്കാമെന്ന സവിശേഷതയുമുണ്ട്.

13 മെഗാപിക്‌സലിന്റ പിന്‍ കാമറയും 5 മെഗാപികസലിന്റെ മുന്‍ കാമറയും ചിത്രങ്ങള്‍ക്ക് മിഴിവേകും. ഇന്ത്യന്‍ വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Advertisement