ഭര്‍ത്താവിന്റെ പീഡനം; എന്തോ ഭാഗ്യത്തിന് ഡിവോഴ്സായില്ല; നടി ചന്ദ്ര ലക്ഷ്മണ്‍ പറയുന്നു

67

നടി ചന്ദ്ര ലക്ഷ്മണ്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് . സിനിമാ സീരിയല്‍ രംഗത്ത് മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ല.

Advertisements

നീണ്ട ഇടവേളയ്ക്ക് ശേഷം താരം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുകയാണ്. പരിപാടിയുടെ പ്രോമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നടി ചന്ദ്ര ലക്ഷ്മണ്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. സീരിയലിലും സജീവമായി നിന്ന താരത്തിന്റെ ഇടവേളയെക്കുറിച്ച് അറിയായാന്‍ കാത്തിരികുകയാണ് ആരാധകര്‍.

ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയാണെന്നും അമേരിക്കയില്‍ സെറ്റിലാണെന്നും ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകള്‍ മുമ്പ് പ്രചരിച്ചിരുന്നു. എന്നാല്‍ ഇതൊന്നും സത്യമല്ല് എന്നാണ് താരത്തിന്റൈ വെളിപ്പെടുത്തല്‍.

എന്തോ ഭാഗ്യത്തിന് ഭാഗ്യത്തിന് സോഷ്യല്‍ മീഡിയയില്‍ താന്‍ ഡിവോഴ്സായില്ലെന്നും ചന്ദ്ര ലക്ഷമണ്‍ പറയുന്നു.

Advertisement