ആഗസ്റ്റിൽ ആരംഭിക്കുന്ന വിൻഡീസ് പര്യടനത്തിൽ നിന്നും സ്വയം പിന്മാറാനുളള എംഎസ് ധോണിയുടെ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യൻ വിക്കർ കൂപ്പർക്കെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസപ്പെരുമഴ. രണ്ട് മാസം സൈനിക സേവനത്തിനായി വിനിയോഗിക്കാനാണ് ധോണി വിൻഡീസ് പര്യടനത്തിൽ നിന്നും സ്വയം പിന്മാറിയത്. എന്നാൽ ടീമിൽ സ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായ ധോണി നടത്തുന്ന നാടകമാണ് സൈനിക സേവനം എന്നാണ് ഒരു വിഭാഗം ക്രിക്കറ്റ് ആരാധകർ വാദിക്കുന്നത്.
ടീമിൽ നിന്നും സ്വയം പിന്മാറ്റം, എംഎസ് ധോണിയെ ട്രോളി തേച്ചൊട്ടിച്ച് ഹേറ്റേഴ്സ്
Advertisement