റോഡിലൂടെ പോകുന്നവര്‍ക്ക് 1000 ദിര്‍ഹം, ദുബായിലെ അത്ഭുത കാഴ്‌ച കണ്ടവര്‍ ഞെട്ടി

37

ദുബായ്: അത്ഭുതങ്ങള്‍ നിറച്ച്‌ വച്ച സ്വപ്‌നങ്ങളുടെ നഗരമാണ് ദുബായ്.

Advertisements

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഇവിടേക്ക് എത്തുന്നവര്‍ക്കായി ഈ മായാനഗരം എന്തെങ്കിലും ഒളിപ്പിച്ച്‌ വച്ചിട്ടുണ്ടാകും.


എന്നാല്‍ കഴിഞ്ഞ ദിവസം ദുബായ് നഗരത്തിലൂടെ നടക്കാന്‍ ഇറങ്ങിയവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ അന്തംവിട്ടു. റോഡിലൂടെ പോകുന്നവര്‍ക്കെല്ലാം രണ്ട് സ്വദേശി യുവാക്കള്‍ ആയിരം ദിര്‍ഹം വീതം നല്‍കിതാണ് എല്ലാവരെയും അമ്ബരപ്പിച്ചത്.

വൈകുന്നേരം ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നവര്‍ക്കാണ് അറബി വേഷം ധരിച്ച യുവാക്കള്‍ പണം വിതരണം ചെയ്‌തത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലാകുന്നുണ്ട്.

Advertisement