എന്റെ പല തരത്തിലുള്ള കുറെ ഫോട്ടോസ് അവന്റെ അടുത്ത് ഉണ്ട്, അത് ലീക്കായാല്‍ അവന്‍ മാത്രമാണ് ഉത്തരവാദി: വെളിപ്പെടുത്തലുമായി പെണ്‍കുട്ടി

38

നമ്മുടെ പുതു തലമുറയെ ഏറ്റവും കൂടുതല്‍ അപകടത്തില്‍ പെടുത്തന്നതിന് ചില്ലറ പങ്കൊന്നുമല്ല സോഷ്യല്‍ മീഡിയ വഹിക്കുന്നത്.

പല ന്യൂജെന്‍ പെണ്‍കുട്ടികള്‍ക്കും പ്രണയം തലക്ക് പിടിച്ചാല്‍ പിന്നെ അടുത്ത പടി കാമുകന്‍ ചോദിക്കുന്ന രീതിയില്‍ ഉള്ള ഫോട്ടോസ് അയക്കുക, വോയിസ് മെസേജ് അയക്കുക, വീഡിയോ അയക്കുക എന്നിവ ഒക്കെ ആണ്.

Advertisements

പക്ഷെ പല പ്രണയങ്ങളും പാതി വഴിയില്‍ എങ്ങും എത്താതെ തീരും, പണ്ടൊക്കെ പ്രണയം പരസ്യമാക്കാന്‍ എല്ലാവരും മടിക്കുമായിരുന്നു.

പരാജയമായല്‍ സൗഹൃദങ്ങള്‍ക്ക് ഇടയില്‍ മാത്രം ആകുമായിരുന്നു. പക്ഷെ കാലം മാറി, ഇപ്പോള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ആണ്.

പഴയ പ്രണയം തകരുകയും അതിന് ശേഷം യുവതിയുടെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

അവനും ഞാനുമായി പിരിഞ്ഞു, എന്റെ കുറെ ഫോട്ടോസ് അവന്റെ അടുത്ത് ഉണ്ട്, അവന്‍ അത് വെച്ചു എന്നെ ഭീഷണിപ്പെടുത്തി, എന്റെ ഫോട്ടോസ് ഏത് രൂപത്തില്‍ എവിടെ വന്നാലും അവന്‍ ആണ് അതിന് ഉത്തരവാദി, പെണ്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ, ടിക്ക് ടോക്ക് വഴിയാണ് പെണ്കുട്ടിയുടെ വെളിപ്പെടുത്തല്‍.

ഒരു മുന്‍കൂര്‍ ജാമ്യം എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലെ പല പേജുകളിലും ഗ്രൂപ്പുകളിലും വൈറലാവുകയാണ് ഇപ്പോള്‍.

Advertisement