വിവാഹത്തിനു മുൻപ് മെലിഞ്ഞിരുന്ന പെൺകുട്ടി എന്താണ് ഇത്രപെട്ടെന്ന് വണ്ണം വച്ചത്? ഡോക്ടർ പറയുന്നത് കേട്ടുനോക്കൂ, വീഡിയോ

51

മിക്കവാരും വിവാഹം കഴിയുന്നതോടെ സ്ത്രീകൾ പെട്ടെന്ന് വണ്ണം വയ്ക്കാറുണ്ട്. കല്യാണത്തിന് മുൻപ് മെലിഞ്ഞിരുന്ന പെൺകുട്ടി എന്താണ് ഇത്ര പെട്ടെന്ന് വണ്ണം വച്ചത് എന്നാണ് പലരും ചിന്തിക്കുക.

നിരവധി തെറ്റിദ്ധാരണകളാണ് ഈ വിഷയത്തിൽ പലർക്കുമുള്ളത്. വിവാഹശേഷമുള്ള ലൈംഗികജീവിതം സ്ത്രീകളിൽ ശരീരഭാരം കൂട്ടുമെന്നാണ് ചിലർ ധരിച്ചുവച്ചിരിക്കുന്നത്.

Advertisements

എന്നാൽ സ്ത്രീകളിൽ പുരുഷ ബീജം ശരീരഭാരം കൂട്ടുമെന്ന ധാരണ തെറ്റാണ്. വിവാഹം കഴിഞ്ഞ് ബന്ധുക്കളുടെയും വീട്ടുകാരുടെയും വിരുന്നും സൽക്കാരവുമൊക്കെയായിരിക്കും പലപ്പോഴും ശരീരഭാരം കൂടുന്നതിന് കാരണമാവാറുള്ളത്.

വിവാഹശേഷം സ്ത്രീകളുടെ ശരീരഭാരം വർധിക്കുന്നതിനെ പറ്റി ഹോമിയോപ്പതി ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ പറയുന്നത് കേട്ടുനോക്കൂ.

വീഡിയോ കാണാം

Advertisement