എന്നിട്ടും മൂഡ് വരാതായപ്പോൾ ലിപ് ലോക്ക് ചെയ്യാം എന്ന് വിചാരിച്ചു ചുണ്ടടുപ്പിച്ചപ്പോൾ വായിൽ മൊത്തം സോപ്പ് പത, പരാജയപ്പെട്ട കുളി കളിയെ കുറിച്ച് ശ്രീലക്ഷ്മി അറക്കൽ

1477

സോഷ്യൽ ആക്ടിവിസ്റ്റായ ശ്രീലക്ഷ്മി അറയ്ക്കൽ തന്റെ അഭിപ്രായങ്ങൾ എല്ലാം എപ്പോഴും സോഷ്യൽ മീഡിയയിൽ തുറന്നുപറയാറുള്ള വ്യക്തിയാണ്. സ്ത്രീകൾ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളെ കുറിച്ചും ശ്രീലക്ഷ്മി പോസ്റ്റ് ഇടാറുണ്ട്. അതുകൊണ്ട് തന്നെ ശ്രീലക്ഷ്മി എന്ത് പറഞ്ഞാലും അത് വിവാദങ്ങളിൽ ചെന്ന് പെടാറുണ്ട്.

തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ ഒരു മടിയും കാണിക്കാത്ത ശ്രീലക്ഷ്മി വിമർശകരുടെ സ്ഥിരം ഇരയാണ്.
അതുപോലെ തന്നെ ലൈം ഗി ക തയും കുറിച്ചും തുറന്നു പറയുന്നതിൽ യാതൊരു മടിയും ശ്രീലക്ഷ്മി കാണിക്കാറില്ല. തനിക്കുണ്ടായ അനുഭവങ്ങളും അവർ തുറന്നു പറയാറുണ്ട്.

Advertisements

ഇപ്പോഴിതാ അത്തരത്തിൽ ശ്രീലക്ഷ്മി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. ശ്രീ ലക്ഷ്മി അറയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

Also Read
മരയ്ക്കാറിനെ തകർക്കാൻ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ട്, തല്ലി തകർക്കാൻ നോക്കിയാൽ തക്കതായ നടപടി എടുക്കാനാണ് തീരുമാനം: ആന്റണി പെരുമ്പാവൂർ

എന്റെ ജീവിതത്തിലെ വൺ ഓഫ് സ്‌പെഷൽ ഫാന്റസികളിൽ ഒന്നായിരുന്നു കുളിച്ചുകൊണ്ട് കളിക്കുക എന്നത്. ഞാനും എന്റെ ബോയ്ഫ്രണ്ടും അങ്ങനെ വളരെ എക്‌സൈറ്റഡ് ആയി കാത്തു കാത്തിരുന്നു. അങ്ങനെ ഒരു കുളി കളി കളിക്കാൻ അവസരം എത്തി.

നമ്മൾ ഡ്രസ്സ് ഒക്കെ ഊരി വളരെ റൊമാന്റിക് ആയി കളിക്കാം എന്ന് കരുതി ബാത്‌റൂമിൽ കയറിയപ്പോൾ രണ്ടാൾക്കും നാണവും വന്നു. പിന്നെ ഷവർ ഒക്കെ ഓൺ ആക്കിയപ്പോൾ ഞാൻ ശരിക്കും വിചാരിച്ച ഒരു സെ ക് സി മൂഡ് ഓൺ ആകും എന്നാണ്.

പക്ഷേ ജ്യോതിയും വന്നില്ല തീയും വന്നില്ല. ഓർമ വന്നത് വീഗാലാൻഡിൽ പണ്ട് ടൂർ പോയ ഫീൽ ആണ്.പിന്നെ നമ്മൾ അങ്ങോട്ടുമിങ്ങോട്ടും വെള്ളം കോരി ഒഴിച്ച് കുറേനേരം വീഗാലാൻഡിലെ വെള്ളത്തിൽ കിടന്നു പിള്ളേര് കളിക്കുന്നത് പോലെ വെള്ളത്തിൽ കളിച്ചു.

പിന്നെ ഞാൻ വിചാരിച്ചു സോപ്പ് തേക്കുമ്പോൾ ഫീൽ ആകുമെന്ന്. പക്ഷേ ഒന്നും വന്നില്ല.പിന്നെ നമ്മൾ കുറച്ചു നേരം അമ്മയും കൊച്ചും കളിച്ചു. ഈ കൊച്ചു സ്‌കൂളിൽ പോയിട്ട് കാലം മൊത്തം ചെളിയും ആക്കി വന്നേക്കുവാ എന്നൊക്കെ പറഞ്ഞ് സോപ്പ് ഒക്കെ തേച്ചു ഒരു റോൾ പ്ലേയ്.

ഇനിയും മൂഡ് വരാത്ത ഞങ്ങൾ എന്നാൽ ലിപി ലോക്ക് ചെയ്യാം എന്ന് വിചാരിച്ചു. എന്നാൽ ചുണ്ടടുപ്പിച്ച് അപ്പോൾ വായിൽ മൊത്തം സോപ്പിനെ ചൊവ. ഈ കുളികൾ വർക്ക് ആവില്ല എന്നറിയാം നമ്മൾ വേഗം വെള്ളം ഒഴിച്ച് തോർത്തി കയറി.

Also Read
അന്നും ഇന്നും ദുഖമാണ്, ഓർമ്മവെച്ച കാലം മുതൽ എപ്പോഴും കൂടെയുണ്ടായിരുന്നത് ദുരിതം മാത്രമായിരുന്നു: മറ്റൊരാളും എന്നെപ്പോലെ കഷ്ടപ്പെടുന്നുണ്ടാകില്ല: കെപിഎസി ലളിത

ഡ്രസ്സ് പൂർണ്ണമായി മാറിയ ശേഷം ഫാന്റസി ഓർത്ത് ഞാൻ തേങ്ങുന്നു എങ്കിലും എന്റെ കുട്ടിക്കാലത്തെ നൊസ്റ്റു ഫീൽ തിരിച്ചുകിട്ടിയത് ഞാൻ സന്തോഷിക്കുന്നു എന്നായിരുന്നു ശ്രീലക്ഷ്മി അറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനോടകം തന്നെ ഈ പോസ്റ്റ് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

Advertisement