നടൻ സൈജു കുറുപ്പിന്‍റെ അച്ഛൻ വാഹനാപകടത്തിൽ മരിച്ചു

86

ആലപ്പുഴ: നടൻ സൈജു കുറുപ്പിന്‍റെ അച്ഛൻ പൂച്ചാക്കൽ മീനാക്ഷി വീട്ടിൽ എ. ഗോവിന്ദകുറുപ്പ് (75) ബൈക്കപകടത്തിൽ മരിച്ചു.

Advertisements

തുറവൂർ-തൈക്കാട്ടുശേരി റോഡിൽ ശനിയാഴ്ച രാവിലെ 11.45 നായിരുന്നു അപകടം.

ഗോവിന്ദകുറുപ്പും ഭാര്യ ശോഭനാകുമാരിയും സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്ക് ഇടിക്കുകയായിരുന്നു.

പൂച്ചാക്കലിൽ നിന്നു തുറവൂർക്ക് പോവുകയായിരുന്നു ഇവർ.

Advertisement