നടിയെ ആ ക്ര മി ച്ച കേ സ് : പ്രാസിക്യൂഷനെതിരെ പരാ തി യുമായി നടൻ ദിലീപ് , തനിക്കെതിരായ അഭിമുഖത്തിന് പിന്നിൽ പോലീസും ബൈജു പൗലോസും

117

നടിയെ ആ ക്ര മിച്ച കേസിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി നടൻ ദിലീപ്. കേസ് അട്ടിമറിക്കാനാണ് സംവിധായകൻ ബാലചന്ദ്രകുമാറിൻറെ അഭിമുഖം വഴി ശ്രമിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് അഭിമുഖത്തിന് പിന്നിലെന്നും ദിലീപ് ആരോപിച്ചു.

ബൈജു പൗലോസിന്റെ ഫോൺ കോൾ, വാട്‌സാപ് ഡീറ്റെയ്ൽസ് പരിശോധിക്കണം. തുടരന്വേഷണത്തിൽ എതിർപ്പില്ല, അന്വേഷണം ബൈജു പൗലോസിനെ ഏൽപിക്കരുത് എന്നാവശ്യപ്പെട്ട് ഡിജിപിക്കും വിജിലൻസ് ഡയറക്ടർക്കും ഉൾപ്പടെ ദിലീപ് പരാതി നൽകി. അതേസമയം, നടിയെ ആ ക്ര മി ച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ആ ക്ര മി ക്ക പ്പെട്ട നടി മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടുമണ്ട്.

Advertisements

ALSO READ

കേരളം ഉൾപ്പെടുന്ന ഇന്ത്യയിൽ മാത്രമാണ് എനിക്കു സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുന്നത് ; മറ്റൊന്ന് സാന്താക്ലോസ് മൂർദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യയാണ് : പ്രകാശ് രാജ്

നടൻ ദിലീപിനെതിരായ സംവിധായകൻ ബാലചന്ദ്രകുമാറിൻറെ ആരോപണങ്ങളിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറും രാജിവച്ചതിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്തമാക്കി. കേസിൽ തുടരന്വേഷണം വേണമെന്ന പൊലീസിൻറെ ആവശ്യം വിചാരണക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് നടിയുടെ നീക്കം.

ക്വ ട്ടേ ഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വിചാരണ നടക്കുന്നതിനിടെയാണ് സംവിധായകൻ ബാലചന്ദ്രകുമാർ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയത്. നടിയെ ആ ക്ര മി ക്കു ന്ന തി ൻറെ ദൃശ്യങ്ങൾ കേ സി ൽ പ്രതിയായ ദിലീപിൻറെ കൈവശം ഉണ്ടെന്നും ഇതിനു ഗൂഢാലോചന നടത്തിയത് ദിലീപാണന്നുമാണ് ആരോപണം. ഇതിനെത്തുടർന്നു വിചാരണ നിർത്തിവച്ചു കേസിൽ തുടരന്വേഷണം നടത്തണമെന്ന ആവശ്യവുമായി അന്വേഷണ ഉദ്യോഗസ്ഥൻ വിചാരണക്കോടതിയെ സമീപിച്ചിരുന്നു.

ALSO READ

കുഞ്ഞ് ബേബി ബംപ് കാണിച്ച് ഭർത്താവ് ഗൗതം കിച്ലുവിനൊപ്പം ചേർന്ന് നിന്ന് കാജൽ അഗർവാൾ

ഇതു കോടതി പരിഗണിക്കാനിരിക്കെയാണു നടി മുഖ്യമന്ത്രിക്കു പരാതി നൽകിയത്. രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറും രാജിവച്ചതിലെ ആശങ്കയും നടി കത്തിൽ വ്യക്തമാക്കുന്നു. ക്രി മിന ൽ നടപടിച്ചട്ടപ്രകാരം വിചാരണയ്ക്കിടയിൽ പുതിയ തെളിവുകൾ പുറത്തു വന്നാൽ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണ നിർത്തിവച്ച് തുടരന്വേഷണം ആവശ്യപ്പെടാൻ അവകാശമുണ്ട്.

 

Advertisement