തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഓണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു.
Advertisements
തൃശൂർ ജില്ലയിലെ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം. 10 കോടി രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുന്നത്. ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇന്ന് ഉച്ചക്കായിരുന്നു നറുക്കെടുപ്പ്.
ഒന്നാം സമ്മാനം TB 128092 എന്ന നമ്പരിനാണ്.
Advertisement