നാദാപുരത്തു നിന്നു കാണാതായ 16കാരി പോയത് മാതാപിതാക്കൾ വിദേശത്തുള്ള സമ്പന്ന യുവാവിന് ഒപ്പം, ആഡംബര ഹോട്ടലിൽ മുറിയെടുക്കാൻ ശ്രമിച്ചത് വിനയായി, യുവാവിനെയും പെൺകുട്ടിയേയും തിരുവനന്തപുരത്ത് കണ്ടെത്തി

20

കോഴിക്കോട്: കാ​ണാ​താ​യ 16കാ​രി​യെ​യും കാ​യ​ക്കൊ​ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

പു​റ​മേ​രി സ്വ​ദേ​ശി​നി​യെ​യാ​ണ് 31ന് ​വൈ​കീ​ട്ട്​ മു​ത​ല്‍ കാ​ണാ​താ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ മാ​താ​വി​​െൻറ വീ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് പോ​യ വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ലെ​ത്താ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ള്‍ നാ​ദാ​പു​രം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു.

Advertisements

മെയ് 31ന് വൈകീട്ട് അമ്മയുടെ വീട്ടിലേക്കെന്നു പറഞ്ഞ് പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
നാദാപുരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കായക്കൊടി സ്വദേശിക്കൊപ്പമാണ് പെണ്‍കുട്ടി പോയതെന്ന് വ്യക്തമായി. ഇതോടെ ജില്ലയ്ക്ക് പുറത്തേക്ക് അന്വേഷണം നീട്ടി.

പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​യ​ക്കൊ​ടി​യി​ലെ പ്ര​വാ​സി​യു​ടെ മ​ക​നൊ​പ്പ​മാ​ണ് വി​ദ്യാ​ര്‍ഥി​നി ക​ട​ന്നു​ക​ള​ഞ്ഞ​തെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍ന്ന് അ​ന്വേ​ഷ​ണം ജി​ല്ല​ക്ക് പു​റ​ത്തേ​ക്ക് വ്യാ​പി​പ്പി​ച്ചു.

യു​വാ​വി​നെ കാ​ണാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ള്‍ കു​റ്റ്യാ​ടി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു. യു​വാ​വി​​െൻറ ര​ക്ഷി​താ​ക്ക​ള്‍ വി​ദേ​ശ​ത്താ​ണ്. മ​ക​നെ കാ​ണാ​താ​യ​ത​റി​ഞ്ഞ് പി​താ​വും മാ​താ​വും നാ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട്.

പ്ര​വാ​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ർ​ണാ​ട​ക, വ​യ​നാ​ട്, കാ​സ​ര്‍കോ​ട്​​ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​സ്​​റ്റേ​റ്റു​ക​ളി​ല്‍ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. കാ​യ​ക്കൊ​ടി​യി​ലെ യു​വാ​വി​​െൻറ വീ​ട്ടി​ലും പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

റൂ​റ​ല്‍ പൊ​ലീ​സ് സൂ​പ്ര​ണ്ട് അ​ബ്​​ദു​ൽ ക​രീ​മി​​െൻറ മേ​ല്‍നോ​ട്ട​ത്തി​ല്‍ നാ​ദാ​പു​രം സ​ബ് ഡി​വി​ഷ​ന​ല്‍ ഡി​വൈ.​എ​സ്.​പി പ്രി​ന്‍സ് അ​ബ്ര​ഹാം, നാ​ദാ​പു​രം സി.​ഐ രാ​ജീ​വ​ന്‍ വ​ലി​യ വ​ള​പ്പി​ല്‍, ക​ണ്‍ട്രോ​ള്‍ റൂം ​സി.​ഐ കെ. ​പ്രേം സ​ദ​ന്‍, റൂ​റ​ല്‍ ജി​ല്ല​യി​ലെ മൂ​ന്ന്​ എ​സ്.​ഐ​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഇവര്‍ സഞ്ചരിച്ച കെഎല്‍ 18 എന്‍ 3600 നമ്പര്‍ ഇന്നോവ കാര്‍ അന്വേഷണ സംഘം കണ്ടെടുത്തു.

ഇവര്‍ കോഴിക്കോട്ടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതായും കണ്ടെത്തി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തെക്കന്‍ കേരളത്തിലേക്ക് പോയതായി മനസിലായി.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന്‍ പാ​ര്‍ക്കി​ങ്​ ഗ്രൗ​ണ്ടി​ല്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കെ.​എ​ല്‍ 18 എ​ന്‍ 3600 ന​മ്പ​ര്‍ ഇ​ന്നോ​വ കാ​ര്‍ അ​ന്വേ​ഷ​ണ സം​ഘം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

അ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ്​ പോ​യ പെ​ണ്‍കു​ട്ടി രാ​ഹു​ലി​​ൻറ കാ​റി​ല്‍ ക​യ​റി​യ​താ​യി പൊ​ലീ​സി​ന് നേ​ര​ത്തെ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​നി​ടെ കോ​ഴി​ക്കോ​ട്ടെ എ.​ടി.​എ​മ്മി​ല്‍നി​ന്ന് പ​ണം പി​ന്‍വ​ലി​ച്ച​താ​യും പൊ​ലീ​സ് ക​ണ്ടെ​ത്തി.

യുവാവിന്റെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ ശനിയാഴ്ച രാത്രി തിരുവനന്തപുരത്താണെന്ന് കണ്ടെത്തിയതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കി.

തുടര്‍ന്ന് വഞ്ചിയൂരിലെ സ്വകാര്യ മാളിനടുത്തുവച്ച് ഉച്ചയോടെ ഇരുവരെയും പൊലീസ് കണ്ടെത്തുകയായിരുന്നു.റെ​യി​ല്‍വേ സ്​​റ്റേ​ഷ​ന് സ​മീ​പ​ത്തെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ല്‍ യു​വാ​വ് വി​ദ്യാ​ർ​ഥി​നി​ക്കൊ​പ്പം മു​റി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഹോ​ട്ട​ല​ധി​കൃ​ത​ര്‍ റൂം ​ന​ല്‍കി​യി​ല്ല.

അ​ന്വേ​ഷ​ണ സം​ഘം ഹോ​ട്ട​ലി​ലെ​ത്തി ജീ​വ​ന​ക്കാ​രി​ല്‍നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും യു​വാ​വി​​െൻറ​യും വി​ദ്യാ​ർ​ഥി​നി​യു​ടെ​യും ഫോ​ട്ടോ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു.

വി​ദ്യാ​ർ​ഥി​നി യു​വാ​വി​നൊ​പ്പ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച പൊ​ലീ​സ് ഇ​രു​വ​രു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണ്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ യു​വാ​വി​​ൻറ മൊ​ബൈ​ല്‍ ഫോ​ണ്‍ സി​ഗ്‌​ന​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കു​ക​യും വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മാ​ള്‍ പ​രി​സ​ര​ത്തു​വെ​ച്ച് ഉ​ച്ച​ക്ക് 12.45ഓ​ടെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു.

ഇ​രു​വ​രെ​യും കൊ​ണ്ട് വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് എ​റ​ണാ​കു​ള​ത്തേ​ക്ക് തി​രി​ച്ച​താ​യും രാ​ത്രി​യോ​ടെ എ​റ​ണാ​കു​ള​ത്തെ​ത്തു​ന്ന നാ​ദാ​പു​രം പൊ​ലീ​സി​ന് കൈ​മാ​റു​മെ​ന്നും നാ​ദാ​പു​രം സ്​​റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച് രാ​വി​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Advertisement