ഉജ്ജ്വല വിജയം നേടിയ നരേന്ദ്രമോഡിയെ അഭിനന്ദിച്ച് മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ

20

ലോകസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ നരേന്ദ്രമോഡിയെ അഭിനന്ദിച്ച് മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ.

ട്വിറ്ററിൽ പോസ്റ്റ് രേഖപ്പെടുത്തിയതാണ് കേന്ദ്രം വൻ ഭൂരിപക്ഷത്തിന് ബിജിപി വിജയിച്ചതിന്റെ ഭാഗമായി മോഡി ഗവണ്മെന്റ് വീണ്ടും അധികാരത്തിൽ വന്നിരിക്കുകയാണ്.

Advertisements

നരേന്ദ്ര മോഡിയെയും ബിജെപി പാർട്ടിയ്ക്കും ധാരാളം അഭിനന്ദങ്ങളും പ്രശംസകളുമായി ഒരുപാട് സിനിമ താരങ്ങൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചാണ് രജിനികാന്ത് കുറിപ്പ് പങ്കുവെച്ചത്. വിവേക് ഒബ്രോയ്, ശരത് കുമാർ, അഭിഷേക് ബച്ചൻ തുടങ്ങി ഒട്ടേറെ താരങ്ങളും അഭിനന്ദനവുമായി മുന്നൊട്ട് വന്നിരുന്നു.

മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി എന്ന് അഭിസംബോധന ചെയ്താണ് കുറിപ്പ് തുടങ്ങിയത്.

ബിജിപി വീണ്ടും അധികാരത്തിൽ വന്നിരിക്കുന്ന ഈ അവസരത്തിൽ മോഹൻലാലിന്റെയും അഭിനന്ദവും ഏറെ ശ്രദ്ധ നേടി മുന്നേറുകയാണ്.

Advertisement