മടിക്കൈ: സ്ഥിരമായി സഞ്ചരിക്കുന്ന ഓട്ടോ ഡ്രൈവറോട് അടുപ്പമാവുകയും ഗള്‍ഫുകാരനെ ഉപേക്ഷിച്ചു ഒളിച്ചോടുകയും ചെയ്ത യുവതി അവിടെ ജോലിക്ക് വന്നിരുന്ന ഇലക്ട്രീഷ്യനുമായി അടുപ്പമാവുകയും ഒടുവില്‍ ഓട്ടോക്കാരനെ ഉപേക്ഷിച്ചു അയാളോടൊപ്പം ഒളിച്ചോടുകയും ചെയ്തു.
Advertisements
കാസര്‍ഗോട് മടിക്കൈയിലെ നീതു ( 24 ) ആണ് ആദ്യം ഗള്‍ഫുകാരനെ കല്യാണം കഴിച്ചത്.
ഒരു വര്‍ഷത്തോളം കൂടെ കഴിഞ്ഞ ഒടുവില്‍ ഭര്‍ത്താവു ഗള്‍ഫില്‍ ആയിരിക്കുമ്പോള്‍ നാട്ടില്‍ സ്ഥിരമായി സഞ്ചരിക്കുന്ന ഓട്ടോക്കാരനുമായി അടുപ്പമാവുകയും ഗള്ഫുകാരന് ഭര്‍ത്താവിനെ ഉപേക്ഷിച്ചു ഒളിച്ചോടുകയും ചെയ്തു.
ഓട്ടോ ക്കരനോപ്പം കല്യാണം കഴിഞ്ഞ് ഒരു വര്‍ഷത്തോളം താമസിക്കുകയും ഒടുവില്‍ അവിടെ നിന്നും നീതു ഒളിച്ചോടി. വീട്ടില്‍ സ്ഥിരം ജോലിക്ക് വരുന്ന ഇലക്ട്രീഷ്യന്റെ കൂടെയാണ് ഇപ്പ്രാവശ്യം നീതു ഒളിച്ചോടിയത് .
Advertisement