യുവതിയേയും മകളെയും കാണാനില്ല; കാമുകന്റെ കൂടെ പോയതെന്ന് സംശയം

39

കൊയിലാണ്ടി: നാലരവയസുകാരി മകളുമായി യുവതി അപ്രത്യക്ഷയായി.

Advertisements

കൊയിലാണ്ടി ചേരിക്കുന്നുമ്മൽ രാജുവിന്റെ ഭാര്യ അഖില (32) മകൾ വേദാലക്ഷമി എന്നിവരെയാണ് ജനുവരി നാലിന് പകൽ മുതൽ കാണാതായത്.

ഇവരുടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.ഫോട്ടോഗ്രാഫറായ കാമുകന്റെ കൂടെ പോയതാണെന്ന് സംശയം നിലനിൽക്കുന്നു.

അഖില ബ്യൂട്ടീഷനായി ജോലി ചെയ്തുവരികയായിരുന്നു.വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പൊലിസുമായി ബന്ധപ്പെടണമെന്ന് സി.ഐ അറിയിച്ചു.

ഫോൺ 9497987193

Advertisement