കോട്ടയത്ത് പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് അമ്മ ഭർത്താവിന്റെ സുഹൃത്തിനൊപ്പം മുങ്ങി; അമ്മയെ കാണാതെ കരഞ്ഞ് തളർന്ന് ഒന്നരയും മൂന്നും വയസ്സുള്ള കുട്ടികൾ

25

കോ​ട്ട​യം: ര​ണ്ടു പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ച് അ​മ്മ കാ​മു​ക​നൊ​പ്പം പോ​യി. മീ​ന​ടം സ്വ​ദേ​ശി​യാ​യ 22 വ​യ​സു​ള്ള വീ​ട്ട​മ്മ​യെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് കാ​ണാ​താ​യ​ത്.

ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി​യി​ൽ പാ​ന്പാ​ടി പോ​ലീ്സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Advertisements

അ​ന്വേ​ഷ​ണ​ത്തി​ൽ ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്തു​മൊ​ത്താ​ണ് വീ​ട്ട​മ്മ പോ​യ​തെ​ന്ന് വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഒ​ന്ന​ര​യും മൂ​ന്ന​ര​യും വ​യ​സ് പ്രാ​യ​മു​ള്ള പി​ഞ്ചു​കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ചാ​ണ് വീ​ട്ട​മ്മ ക​ട​ന്ന​ത്. ഭ​ർ​ത്താ​വി​നൊ​പ്പം ജോ​ലി ചെ​യ്യു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​യോ​ടൊ​പ്പ​മാ​ണ് വീ​ട്ട​മ്മ പോ​യ​തെ​ന്ന് പാ​ന്പാ​ടി പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​വ​ർ മൊ​ബൈ​ൽ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത​തി​നാ​ൽ എ​വി​ടെ​യാ​ണു​ള്ള​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Advertisement