കൊച്ചി: പോക്സോ കേസില്‍ അകത്തായ യുവതി രോഗിയായ ഒന്‍പത് വയസുകാരന്റെ മേല്‍ നടത്തിയത് ക്രൂരമായ ലൈംഗിക പീഡനം. കേരളത്തിനെ നടക്കുകയും ഞെട്ടിക്കുകയും ചെയ്യുന്ന ലൈംഗിക പീഡന കഥയാണ് കൊച്ചിയിലെ കാലടിയില്‍ നിന്ന് പുറത്തുവരുന്നത്.
കാടപ്പാറ കോഴിക്കാടന്‍ വീട്ടില്‍ രാജിയാണ് പൊലീസ് പിടിയിലായത്. യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും വരുന്നതുപോലുള്ള ലൈംഗിക വൈകൃതങ്ങളുടെ ഞെട്ടിക്കുന്ന രീതികള്‍ തന്നെയാണ് ലിവര്‍ കാന്‍സര്‍ പിടിപെട്ട രോഗിയായ ഒന്‍പത് വയസുകാരന്റെ ശരീരത്തില്‍ ഇരുപത്തിയഞ്ചുകാരിയായ രാജി പരീക്ഷിച്ചത്.
രോഗിയായ ബാലനെ തന്റെ ലൈംഗിക വൈകൃതങ്ങളുടെ ഇരയായി രാജി മാറ്റുകയായിരുന്നു. അതുകൊണ്ട് തന്നെ നിരന്തരം ബാലന്‍ പീഡനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരുന്നു. ബാലന്റെ അവശതകളും കൂടി വന്നു. അസ്വാഭാവികമായ ബാലന്റെ ഈ അവശത തന്നെയാണ് യുവതിയെ കുടുക്കിയതും.
കീമോയ്ക്ക് വരെ വിധേയനാക്കപ്പെട്ട ബാലനാണ് ലൈംഗിക വൈകൃതങ്ങള്‍ക്ക് ഉപയോഗിക്കപ്പെട്ടത് എന്നത് തന്നെ ഞെട്ടിക്കുന്ന അറിവാണ്. പോക്സോ കേസില്‍ അകത്താകുമെന്നോ പിടിക്കപ്പെടുമെന്നോ ഉള്ള സൂചനപോലും യുവതിക്ക് ഉണ്ടായിരുന്നുമില്ല. ഒന്‍പതുകാരന്റെ അമ്മയുമായി യുവതിക്ക് ഉണ്ടായിരുന്ന അടുപ്പമാണ് നാലാം ക്ലാസുകാരനായ ബാലനെ യുവതിയുടെ അടുക്കല്‍ എത്തിച്ചത്.
ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയമാകാനിരിക്കുകയാണ് ബാലന്‍. അതിനായി ആര്‍സിസിയില്‍ 13 ലക്ഷത്തോളം രൂപ ഒന്‍പതുകാരന്റെ മാതാപിതാക്കള്‍ കെട്ടിവെച്ചിട്ടുമുണ്ട്.
സോഷ്യല്‍ മീഡിയകളില്‍ കുട്ടിയുടെ അവസ്ഥ വിവരിച്ചാണ് നിര്‍ദ്ധനരായ മാതാപിതാക്കള്‍ കുട്ടിയുടെ ലിവര്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് പണം സ്വരൂപിച്ചത്. തിരുവനന്തപുരം സ്വദേശികള്‍ ആണ് ബാലന്റെ മാതാപിതാക്കള്‍.
കുട്ടിയുടെ സന്തോഷത്തിനു വേണ്ടി എന്ന രീതിയിലാണ് യുവതി കുട്ടിയെ ഒപ്പം കൂട്ടി കൊച്ചിയിലേക്ക് മാറിയത്. ഇവിടുത്തെ സ്‌കൂളില്‍ തന്നെയാണ് കുട്ടി പഠിക്കുന്നതും. അടുത്തിടെയാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്.
ഭര്‍ത്താവിന് മദ്യപിക്കുന്ന രീതിയുമുണ്ട്. പലപ്പോഴും മദ്യപിച്ചാണ് യുവതിക്കൊപ്പം ഭര്‍ത്താവ് കിടക്കാറ്. അപ്പോഴാണ് ഒരു പരീക്ഷണമെന്ന രീതിയില്‍ ബാലനെ യുവതി പരീക്ഷിക്കുന്നത്. യുവതിയും ഭര്‍ത്താവ് കിടക്കുന്ന റൂമില്‍ തന്നെയാണ് യുവതി ബാലനെയും കിടത്താറ്.
മദ്യപിച്ച ഭര്‍ത്താവ് ഉറക്കമായാല്‍ നഗ്‌നയായശേഷം യുവതി ബാലനെ നഗ്‌നനാക്കി തന്റെ ശരീരത്തില്‍ കിടത്തും. തന്റെ ശരീരഭാഗങ്ങള്‍ മുഴുവനായി തടവിക്കും. യുവതി തന്റെ ഇഷ്ടങ്ങള്‍ മുഴുവന്‍ ബാലനെക്കൊണ്ട് നടത്തിക്കും. യുവതി പറയുന്നത് ബാലന്‍ അതേപടി അനുസരിക്കുകയും ചെയ്യും.
മദ്യപിച്ച ഭര്‍ത്താവ് ഇതൊന്നും അറിയാറുമില്ല. മിക്ക രാത്രികളിലും യുവതി ബാലനെ ഉപയോഗപ്പെടുത്തുകയാണ് പതിവ്. എന്താണ് താന്‍ ചെയ്യുന്നത് എന്നകാര്യത്തില്‍ ഒരറിവും ബാലന് ഉണ്ടായിരുന്നില്ല.
കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ആണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. പറയുന്നത് അതേപടി ചെയ്തു എന്ന് മാത്രമേ ബാലന്‍ പറഞ്ഞിട്ടുള്ളൂ. അത് എന്തൊക്കെയാണ് എന്ന് ചോദിച്ചപ്പോള്‍ ബാലന്‍ പറഞ്ഞത് കേട്ടപ്പോള്‍ ഞെട്ടിപ്പോയത് ബാലനെ പരിശോധിച്ച ഡോക്ടര്‍ ആണ്. ഒന്‍പത്കാരന് ലിവര്‍ കാന്‍സര്‍ ആണെന്ന് ഡോക്ടര്‍ക്ക് അറിയാം.
ബാലന്റെ ദേഹത്ത് തടിപ്പുകളും വ്രണങ്ങളും തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നു. ഇങ്ങിനെ വരാന്‍ വഴിയില്ല. എന്തോ വിപരീതമായി സംഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് ബാലന്റെ അടുക്കല്‍ നിന്ന് ഡോക്ടര്‍ വിശദവിവരങ്ങള്‍ തേടിയത്. ഡോക്ടര്‍ വിവരങ്ങള്‍ മാതാവിന് കൈമാറിയതോടെ യുവതിക്ക് എതിരെ ശക്തമായ നിയമനടപടിക്ക് ബാലന്റെ ‘അമ്മ തീരുമാനിക്കുകയായിരുന്നു.
പീഡനം നടന്നത് കാലടി പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാലാണ് ബാലന്റെ മാതാപിതാക്കള്‍ അവിടെ പരാതി നല്‍കിയത്. മാതാവ് പരാതിയില്‍ ഉറച്ചു നിന്നതോടെ പോക്സോ പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് മടിച്ചു നിന്നതുമില്ല.
ബാലന്റെ മാതാപിതാക്കള്‍ വേറിട്ട് ആണ് താമസിക്കുന്നത്. അതിനാല്‍ ബാലന്‍ അമ്മയ്ക്ക് ഒപ്പമാണ്. ഈ സാഹചര്യമാണ് യുവതി ചൂഷണം ചെയ്തത്. ബാലന് സന്തോഷമാകും എന്റെ കൂടെ വന്നാല്‍ എന്നാണ് യുവതി മാതാവിനോട് പറഞ്ഞത്.
കുട്ടിയെ കൂടെ കൂട്ടിയശേഷം സ്‌കൂളില്‍ ബാലനെ യുവതി പഠനത്തിന് ചേര്‍ക്കുകയും ചെയ്തു. ഇതോടെ ഒന്‍പത് വയസുകാരന്‍ യുവതിയുടെ ഒപ്പമായി. തമ്ബാനൂരിലെ റെയില്‍വേസ്റ്റേഷനില്‍ അന്തിയുറങ്ങേണ്ട അവസ്ഥയിലായിരുന്നു ബാലനും മാതാവിനും.
യുവതിക്ക് അടുപ്പമുള്ള ഒരാളാണ് ഇവരെ കൊച്ചിയിലെ ഒരു ഷെല്‍ട്ടറില്‍ എത്തിച്ചത്. ഷെല്‍ട്ടറില്‍ ബാലന് തുടരാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അതിനാലാണ് യുവതിയുമായുള്ള അടുപ്പം വെച്ച് ബാലനെ യുവതിയുടെ വീട്ടില്‍ ആക്കുന്നത്.
ബാലന്‍ യുവതിയുടെ കൂടെയുള്ള അവസ്ഥയില്‍ തന്നെയാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. പക്ഷെ ഭര്‍ത്താവിനെക്കാള്‍ കൂടുതല്‍ യുവതിക്ക് താത്പര്യം ഒന്‍പത് വയസുകാരനെയായിരുന്നു. ഈ ബാലനെയും കൊണ്ട് ഗോവയില്‍ വരെ യുവതി പോയി എന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ അവശത ചൂണ്ടിക്കാട്ടി വമ്ബന്‍ പിരിവുകള്‍ പലതും യുവതി നടത്തിയതായി സൂചനയുണ്ട്.
കുട്ടിയെ ഒപ്പം താമസിപ്പിക്കുന്നതിന്റെ പേരില്‍ കുട്ടിയുടെ അമ്മയുടെ കൈയില്‍ നിന്നും യുവതി തുകകള്‍ ഈടാക്കിയിരുന്നു.കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി സമാഹരിച്ച തുകയില്‍ നിന്നാണ് ബാലന്റെ ‘അമ്മ ഈ തുകകള്‍ യുവതിക്ക് നല്‍കിയത്.
ഈ തുകയും ബാലന്റെ പേരില്‍ യുവതി സ്വരൂപിച്ച തുകയും ആര്‍ഭാട ജീവിതത്തിനും യാത്രകള്‍ക്കുമാണ് യുവതി ചെലവാക്കിയതും എന്നും ആക്ഷേപമുണ്ട്. ഇതിന്റെ പേരില്‍ ബാലന്റെ അമ്മയും യുവതിയുടെ അമ്മയും തമ്മില്‍ ഉരസലും നടന്നു എന്നാണ് അറിയുന്ന വിവരം.
പക്ഷെ ലൈംഗിക വൈകൃതങ്ങളുടെ ഇരയാവുകയായിരുന്നു മകന്‍ എന്ന് മനസിലായതോടെ ഡോക്ടര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം കുട്ടിയുടെ ‘അമ്മ പരാതിയുമായി മുന്നോട്ടു പോവുകയായിരുന്നു.
പരാതി കിട്ടിയതോടെ പൊലീസ് പോക്സോ പ്രകാരമുള്ള നടപടികള്‍ യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇപ്പോള്‍ യുവതി ജാമ്യമില്ലാ വകുപ്പ് പ്രകാരം കാക്കനാട് സബ് ജയിലിലാണ്.
അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കേസിനു പിന്നിലെന്നും യുവതിയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.