തി​ങ്ക​ളാ​ഴ്ച​ത്തെ ഹ​ര്‍​ത്താ​ല്‍: വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

12

കൊ​ച്ചി: തി​ങ്ക​ളാ​ഴ്ച ഹി​ന്ദു സം​ഘ​ട​ന​ക​ള്‍ ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ലി​ല്‍ ബ​ലം പ്ര​യോ​ഗി​ച്ച്‌ ക​ട​ക​ള്‍ അ​ട​പ്പി​ക്കു​ക​യോ വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ഇ​ത് സം​ബ​ന്ധി​ച്ച്‌ സ​ര്‍​ക്കാ​ര്‍ പോ​ലീ​സ​ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാണ് ഹിന്ദു സംഘടനകളാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.

Advertisements

കൊ​ച്ചി​യി​ലെ സേ ​നോ ടു ​ഹ​ര്‍​ത്താ​ല്‍ എ​ന്ന സം​ഘ​ട​ന ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ള്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചാ​ല്‍ അ​വ​രെ ത​ട​യു​മെ​ന്നും സം​ഘ​ട​ന​ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Advertisement