ക, ഞ്ചാ വ് ചെടി ഉയർത്തിപ്പിടിച്ച് വീഡിയോ എടുത്ത് യൂട്യൂബിൽ അപ്ലോഡ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ ആരോപണം. പ്രതി കൾ കുറ്റ, കൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ വീഡിയോ തയ്യാറാക്കിയെന്നാണ് പോലീസ് ആരോപിക്കുന്നത്.
ഇ ബുൾജെറ്റ് സഹോദരന്മാർക്കെതിരെ മയക്കുമരുന്ന് ബന്ധം ആരോപിച്ച് പോലീസ്. മ, യ ക്കു മ രുന്ന് കടത്തുമായി എബിൻ, ലിബിൻ സഹോദരന്മാർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്ന് പോലീസ് കോടതിയിൽ വ്യക്തമാക്കി. ഇരുവരുടേയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ALSO READ
ക, ഞ്ചാവ് ചെടി ഉയർത്തിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്പ് ലോഡ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ ആരോപണം. ജാമ്യം റദ്ദാക്കി ഇരുവരേയും കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാണ് പോലീസിന്റെ ആവശ്യം. പ്രതികൾ കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ വീഡിയോ തയ്യാറാക്കിയെന്നാണ് പോലീസ് ആരോപിക്കുന്നത്.
സർക്കാരിനും പോലീസിനുമെതിരെ നടന്ന സൈബർ ആ, ക്രമ ണങ്ങൾക്കു പിന്നിലുള്ള പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും പോലീസ് പറയുന്നു. തലശേരി അഡീഷ്ണൽ സെഷൻസ് കോടതിയിലാണ് പോലീസ് ആരോപണം ഉന്നയിച്ചത്.
ALSO READ
പൊതുമുതൽ നശിപ്പിച്ചത് അടക്കം പത്തിലേറെ വകുപ്പുകളാണ് പ്രതികൾക്കെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. ജാമ്യം അനുവദിക്കണമെന്നും പിഴയൊടുക്കാമെന്നും പറഞ്ഞതിനു ശേഷമാണ് ഇ ബുൾജെറ്റ് സഹോദരന്മാർക്ക് ജാമ്യം കിട്ടിയത്.