ഉറക്കെ പാട്ടി വെച്ചതിന് യുവതിയെ ഭര്‍ത്താവ് മൊഴിചൊല്ലി കൂട്ട ബലാത്സംഗത്തിനിരയാക്കി

27

മൊറാദബാദ്: ഭര്‍ത്താവിനാല്‍ മൊഴിചൊല്ലപ്പെട്ട യുവതി കൂട്ട ബലാത്സംഗത്തിനിരയായി.

Advertisements

പാട്ടിന്റെ ശബ്ദം ഉയര്‍ത്തിയതിന് യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലുകയും പിന്നീട് കൂട്ടബലാത്സംഗത്തിരയാവുകയായിരുന്നു എന്നാണ് പരാതി.

ഉത്തര്‍പ്രദേശിലെ മൊറാബാദിലാണ് സംഭവം ഉണ്ടായത്. അബന്ധത്തില്‍ പാട്ടിന്റെ ശബ്ദം ഉയര്‍ന്നതിനാണ് ഭര്‍ത്താവ് യുവതിയെ മൊഴി ചൊല്ലിയത്.

യുവതിയെ ഹലാലക്ക് നിര്‍ബന്ധിച്ചതായും പിന്നീട് കൂട്ടബലാത്സംഗത്തിനിരയായതായും യുവതിയുടെ പിതാവ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Advertisement