ന്യൂഡല്‍ഹി: പത്താന്‍കോട്ടില്‍ നിന്ന് പറന്നുയര്‍ന്ന വ്യോമസേനയുടെ മിഗ്- 21 വിമാനം ഹിമാചലില്‍ തകര്‍ന്നുവീണു
രക്ഷാപ്രവര്‍ത്തനം തുടരുന്നു.പൈലറ്റുമാരുടെ വിവരങ്ങള്‍ അറിവായിട്ടില്ല. പത്താന്‍കോട്ടില്‍ നിന്ന് പതിവ് പരിശീലന പറക്കലിന് പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നതെന്നാണ് ലഭ്യമായ വിവരം. ഹിമാചലിലെ കാഗ്ര ജില്ലയിലാണ് വിമാനം തകര്‍ന്നുവീണത്.
Advertisements
Advertisement