ഭാര്യയെ വളര്‍ത്തു നായയുമായി ബലമായി സെക്‌സ് ചെയ്യിച്ച് ഭര്‍ത്താവ്, യുവതി നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത, ഞെട്ടിക്കുന്ന സംഭവം

42

ബല്‍ഗാവ്: സ്വന്തം ഭാര്യയെ വളര്‍ത്തുനായയുമായി ബലമായി സെക്‌സ് ചെയ്യിപ്പിച്ച് ക്രൂരനായ ഭര്‍ത്താവ്, കര്‍ണടകയിലെ ബല്‍ഗാവ് ജില്ലയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ പ്രതിയെ ബല്‍ഗാവ് ജില്ലാ സെഷന്‍സ് കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചു

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും വിവാഹം കഴിക്കുന്നത്. അഞ്ച് വര്‍ഷം ദാമ്ബത്യത്തില്‍ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല.

Advertisements

എന്നാല്‍ ഭര്‍ത്താവിന്റെ അമിത ലൈംഗിക ആസക്തി ഇരുവരും തമ്മില്‍ അകലുന്നതിന് കാരണമായി. ഭര്‍ത്താവ് പോര്‍ണ്‍ അഡിക്റ്റ് ആയിരുന്നു.

ഭാര്യക്ക് ഇയാള്‍ പോണ്‍ വീഡിയോകള്‍ കാട്ടിക്കൊടുക്കുകയും വീഡിയോതിലേതിന് പോലെ സെക്‌സില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു.

എന്നാല്‍ ഇതിന് യുവതി വിസമ്മദിച്ചതോടെ ശാരീരികമായും മാനസികമായും ഇയാള്‍ ഭാര്യയെ പീഡിപ്പിക്കാന്‍ തുടങ്ങി. അമ്മാവനില്‍ നിന്നും വളര്‍ത്തുനായയെ സ്വന്തമാക്കിയ ഇയാള്‍ പിന്നീട് ഭാര്യയെ ബലമായി വളര്‍ത്തുനായയുമൊത്ത് സെക്‌സ് ചെയ്യിക്കാന്‍ തുടങ്ങി.

മറ്റ് ആശ്രയങ്ങളില്ലാത്ത യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരതക്ക് ഏറെ കാലം ഇരയാകേണ്ടി വന്നു. ഒടുവില്‍ സഹിക്കവയ്യാതെ രണ്ട് കുട്ടികളുമൊത്ത് യുവതി വീട്ടില്‍നിന്നും രക്ഷപ്പെടുകയായിരുന്നു.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വളര്‍ത്തു നായയെയും യുവതിയെയും പൊലീസ് പരിശോധനക്ക് വിധേയമാക്കി.

മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കേസില്‍ വലിയ തെളിവായി മാറിയതോടെ ഭര്‍ത്താവ് കുറ്റം ചെയ്തതായി കോടതി കണ്ടെത്തുകയായിരുന്നു. ഹീനമായ കുറ്റകൃത്യമാണ് പ്രതി ചെയ്തത് എന്ന് വിധി പ്രസ്ഥാവിക്കുന്നതിനിടെ ജഡ്ജി വ്യക്തമാക്കി .

Advertisement