ഗുഡ്ഗാവ്: മകളുടെ സുഹൃത്തിനെ പീഡിപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍. ഗുഡ്ഗാവിലെ ഫ്ലാറ്റില്‍വെച്ചാണ് 45കാരനായ വ്യവസായിയെ പൊലീസ് അറസ്റ്റ് ചെയതത്. വ്യാഴാഴ്ച വൈകീട്ടാണ് മകളുടെ സുഹൃത്തിനെ വ്യവസായി പീഡിപ്പിച്ചത്.
ദീര്‍ഘകാലമായി വിദേശത്ത് പഠനത്തിലായിരുന്നു വ്യവസായിയുടെ മകള്‍. നാട്ടിലെത്തിയപ്പോള്‍ സ്കുള് പഠനകാലത്തെ സഹപാഠിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ക്ഷണം അനുസരിച്ച് വീട്ടിലെത്തിയ പെണ്‍കുട്ടിെയ 45കാരനായ വ്യവസായി പീഡിപ്പിച്ചുവെന്നാണ് പരാതി. വെള്ളിയാഴ്ച ഉച്ചയോടെയാണ് വിദ്യാര്‍ഥിനി പരാതി നല്‍കിയത്. പരാതി ലഭിച്ച് മൂന്ന് മണിക്കൂറിനകം വ്യവസായിയെ പൊലീസ് അറസ്റ്റ് ചെയ്തു
Advertisements
Advertisement