ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് ഏകദിന ക്രിക്കറ്റ് റാങ്കിംഗിൽ ഇന്ത്യ ഒന്നാമത്

17

ലണ്ടൻ: ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിംഗിൽ 123 പോയൻറുകളുമായി ഇന്ത്യ ഒന്നാമതെത്തി. ലോകകപ്പിലെ മികച്ച പ്രകടനമാണ് ഇന്ത്യയെ ഒന്നാംസ്ഥാനത്തെത്തിച്ചത്. ഇതോടെ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്ക് വീണു.

ഇംഗ്ലണ്ടിന് 122 പോയിന്റാണ് ഉള്ളത്. ലോകകപ്പിലേറ്റ പരാജയങ്ങളാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ലോകകപ്പിൽ മികച്ച പ്രകടനം തുടരുന്ന ന്യൂസിലന്റാണ് 116 പോയൻറുകളുമായി മൂന്നാം സ്ഥാനത്ത്. റാങ്കിംഗിൽ ഓസ്‌ട്രേലിയ നാലാമതും ദക്ഷിണാഫ്രിക്ക അഞ്ചാമതുമാണ്.

Advertisements

123 പോയൻറുകളുമായി ഇന്ത്യ ഒന്നാമതെത്തി. ലോകകപ്പിലെ മികച്ച പ്രകടനമാണ് ഇന്ത്യയെ ഒന്നാംസ്ഥാനത്തെത്തിച്ചത്. ഇതോടെ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്ക് വീണു.

Advertisement