ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ആരാധകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ്.
Advertisements
സുഇ ധാഗാ എന്ന ചിത്രത്തിന്‍റെ തിരക്കിലാണ് താരം. എന്നാല്‍ അനുഷ്കയ്ക്ക് ഗുരുതര രോഗം ബാധിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്.
സ്ഥിരമായി ഫിസിയോതെറാപി ചെയ്യണമെന്നും മൂന്നോ നാലോ ആഴ്ചകള്‍ കൊണ്ട് താരം സുഖം പ്രാപിക്കൂവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. താരത്തിനു കുറെ നേരം ഒരിടത്ത് ഇരിക്കുന്നത് സാധിക്കില്ല. ഡോക്ടര്‍മാര്‍ പൂര്‍ണ്ണമായും വിശ്രമം പറഞ്ഞിരിക്കുകയാണ്.
കഠിനമായ വേദനയിൽ ആയിരുന്നിട്ടും അനുഷ്ക ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികളില്‍ സജീവമാകാന്‍ ശ്രമിക്കുന്നുണ്ട്. നട്ടെല്ലിന്റെ പരുക്ക് ചില ശാരീരിക പ്രശ്നങ്ങള്‍ താരത്തിനു ഉണ്ടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്.
Advertisement