പോ ൺ വിഡിയോസിന് അടിമയായ ഭർത്താവ് ഭാര്യയെ ചെയ്തത് കണ്ടോ: അമ്പരപ്പിക്കുന്ന പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിൽ

17302

തന്റെ തന്നെ നീലച്ചിത്രങ്ങൾ കാണാൻ നിർബന്ധിച്ച ഭർത്താവിനെതിരെ പരാതിയുമായി യുവതി രംഗത്ത്. ഭർത്താവ് പോ ൺ വിഡിയോസിന് അടിമയാണെന്നും ഒപ്പമിരുന്ന് സെ ക് സ് വീഡിയോകൾ കാണാൻ നിർബന്ധിക്കുമെന്നും പോ ൺ സ്റ്റാറുകളെ പോലെ വസ്ത്രം ധരിക്കാനും നിർബന്ധിക്കുമെന്നുമാണ് യുവതി പറയുന്നത്.

ഡൽഹി സ്വദേശിയായ യുവാവിന് എതിരേയാണ് ഭാര്യ പരാതികൊടുത്തത്. നീ ല ച്ചിത്രങ്ങളിലെ നടിമാരുടെ രീതിയിൽ വസ്ത്രധാരണം നടത്താൻ നിർബന്ധിച്ചതായും യുവതി പറയുന്നു. ഇയാൾ മാനസികമായും ശാരീരികമായും യുവതിയെ ഉപദ്രവിച്ചിരുന്നു എന്നും യുവതി പറയുന്നു.

Advertisements

2020ലാണ് ഇരുവരും വിവാഹിതരായത്. നീലച്ചിത്രങ്ങൾക്ക് അടിമയായ ഭർത്താവ് തന്നെയും നീലച്ചിത്രങ്ങൾ കാണാൻ നിർബന്ധിച്ചിരുന്നു. യുവതിയെ മാനസികമായും ശാരീരികമാ യും ഉപദ്രവിച്ചതായും പരാതിയിൽ പറഞ്ഞിരുന്നു.
പിന്നാലെ സ്ത്രീധനത്തിന്റെ പേരിൽ ഉൾപ്പെടെ ഭർത്താവും കുടുംബവും ഉപദ്രവിക്കുന്നതായാണ് യുവതിയുടെ ആരോപണം.

Also Read
മഞ്ജു വാര്യരെ അടിമുടി സ്റ്റൈലിഷായി അവതരിപ്പിക്കുന്നതിന് പിന്നിലെ കൈകൾ ഇതാണ്; ഗോസിപുകൾ ഉയർന്നിട്ടും തളരാതെ താരവും സുഹൃത്തും

നീലച്ചിത്രങ്ങൾക്ക് അടിമയായ ഭർത്താവ് യുവതിയെയും ഇത് കാണാൻ നിർബന്ധിക്കുകയായിരുന്നു.ഭാര്യയുടെ പരാതിയിൽ വിവിധ വകുപ്പുകൾ പ്രകാരം ഡൽഹി പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കേസിൽ സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിവരികയാണെന്നു ഡിസിപി രോഹിത് മീണ അറിയിച്ചു.

30 കാരിയായ യുവതിയാണ് ഈ പരാതി നൽകിയത്. അതേ സമയം ഭർത്താവിന്റെ ഉപദ്രവം സഹിക്കവയ്യാ തായതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.

മരിക്കുന്നത് വരെ അയാളെ അച്ഛനായി കാണാനാവില്ല, വിജയകുമാറിന് എതിരെ തുറന്നടിച്ച് മകൾ.. വീഡിയോ കാണാം…

Also Read
എന്റെ മക്കൾക്ക് ഇന്നുള്ള അറിവ് എനിക്ക് ഇതേ പ്രായത്തിൽ ഉണ്ടായിരുന്നില്ല; മമ്മൂട്ടിയുടെ ഒപ്പം അഭിനയിക്കുമ്പോൾ അത് ഗുണം ചെയ്‌തെന്ന് മധുബാല

Advertisement