അംബരം പൂത്ത പോലെയല്ലേ പെണ്ണേ; സംവൃത സുനിലിന്റെ മടങ്ങി വരവ് ചിത്രത്തിലെ തനി നാടൻ കിടുഗാനം ഇതാ

116

മലയാളത്തിന്റെ പ്രിയ നടി സംവൃത സുനിൽ നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിൽ മടങ്ങി എത്തുന്ന ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലെ ഗാനം പുറത്തു വന്നു.

സംവൃതയും ബിജു മേനോനും പ്രത്യക്ഷപ്പെടുന്ന ഗാനരംഗം ‘അംബരം പൂത്ത പോലെയല്ലേ പെണ്ണേ’ ഒരു കല്യാണ വീടിന്റെ ആഘോഷ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

Advertisements

ഗാനം ആലപിക്കുന്നത് കെ.എസ്. ഹരി ശങ്കർ ആണ്. സുജേഷ് ഹരിയുടെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് വിശ്വജിത്. ബിജു മേനോന്റെ ഭാര്യയുടെ വേഷമാണ് സംവൃത കൈകാര്യം ചെയ്യുന്നത്.

Advertisement