നാല്‍പത്തിരണ്ടാം പിറന്നാളിനും ടീനേജുകാരിയുടെ സൗന്ദര്യവുമായി വിമല രാമന്‍; കാമുകനൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറല്‍!

423

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് നടി വിമലാ രാമന്‍. കോളേജ് കുമാരന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെയും നസ്രാണി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെയും റോമിയോ എന്ന ചിത്രത്തില്‍ ദിലീപിന്റെയും എല്ലാം നായികയായി എത്തി കൈയ്യടി നേടിയ നടിയാണ് വിമല രാമന്‍.

ഏറെ നാളുകള്‍ ഇന്റസ്ട്രിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന നടി ഒപ്പം എന്ന ചിത്ത്രിലൂടെ തിരിച്ചെത്തിയിരുന്നു. താരം ജനിച്ചതും വളര്‍ന്നതുമെല്ലാം ഓസ്‌ട്രേലിയയല്‍ ആണ്. മോഡലിംഗില്‍ നിന്നാണ് സിനിമയിലേക്ക് താരമെത്തിയത്.

Advertisements

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്,കന്നഡ എന്നീ ഭാഷകളിലും വളര സജീവമായ താരമാണ് വിമല. നിറയെ ഗോസിപ്പ് വാര്‍ത്തകളിലും താരത്തിന്റെ പേര് ഇടയ്ക്ക് കേട്ടിരുന്നു.

ALSO READ- ഉണ്ണി മുകുന്ദന്‍ ശരിക്കും ഗുണ്ടയാണ്; എന്നെ വീട്ടില്‍ കയറി അടിക്കുമെന്ന് പറഞ്ഞു; മലപ്പുറത്ത് പോയി അടിക്കാറുണ്ട്; ആരോപിച്ച് സന്തോഷ് വര്‍ക്കി

സിനിമയില്‍ സജീവമല്ലെങ്കിലും താരം സോഷ്യല്‍മീഡിയയില്‍ സജീവമായി ഇടപെടുന്നയളാണ്. ഇപ്പോഴിതാ നാല്‍പ്പത്തി രണ്ടാം പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ താം പങ്കുവച്ചിട്ടുമുണ്ട്. കൂടാതെ, ഇന്നും അവിവാഹിതയായി തുടരുന്ന വിമല കമുകനൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.

കുടുംബത്തിനൊപ്പം ഓസ്ട്രേലിയയിലാണ് നടി ഇപ്പോള്‍ ഉള്ളത്. താരത്തിന്റെ കാമു
കനായ തമിഴ് സിനിമാ നടന്‍ വിനയ് റായ്ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് വിമല പങ്കുവെച്ചിരിക്കുന്നത്.

ഉന്നാലെ ഉന്നാലെ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരമാണ് വിനയ് റായ്. പിന്നീട് നായക വേഷത്തിലും വില്ലന്‍ വേഷത്തിലുമൊക്കെ നിരവധി ചിത്രങ്ങളില്‍ തിളങ്ങി. ജയം കൊണ്ടേന്‍, എന്‍ട്രെന്‍ണ്ടും പുന്നഗൈ തുപ്പരിവാലന്‍, ഡോക്ടര്‍, എതിര്‍ക്കും തുനിന്തവനാണ്, അരമനൈ എന്നിങ്ങനെയാണ് വിനയ് അഭിനയിച്ച ചിത്രങ്ങള്‍.

Advertisement