കിടിലന്‍ വിവാഹ വീഡിയോ പുറത്തുവിട്ട് വിദ്യ ഉണ്ണി, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

15

ചലച്ചിത്രനടി ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി ജനുവരി മാസം 27-ാം തീയതിയാണ് വിവാഹിതയായത്.

സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിലെ ഉദ്യോഗസ്ഥനായ ചെന്നൈ സ്വദേശി സഞ്ജയ് വെങ്കിടേശ്വരായിരുന്നു ദിവ്യയെ വിവാഹം കഴിച്ചത്.

Advertisements

വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ റൗഡി ബേബി ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ വിദ്യ പുറത്തുവിട്ടിരുന്നു.

വിദ്യയുടെ വിവാഹവും തുടര്‍ന്ന് നടന്ന ആഘോഷങ്ങളും സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ വിവാഹ ചടങ്ങുകള്‍ക്കിടയില്‍ നടന്ന സംഭവങ്ങളുടെ മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് വിദ്യ.

9 മിനിട്ട് 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ യൂട്യൂബില്‍ ശ്രദ്ധ നേടുകയാണ്.

Advertisement