ഭര്‍ത്താവുമായുള്ള ചൂടന്‍ രംഗങ്ങള്‍ പുറത്ത് വിട്ട് യുവനടി വീഡിയോ

12

ഭര്‍ത്താവുമായുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ പുറത്ത് വിട്ട് നടി സോഫിയ ഹയാത്. ഭര്‍ത്താവ് വ്ളാദിനൊപ്പമുള്ള ചൂടന്‍ രംഗങ്ങളാണ് നടി പുറത്ത് വിട്ടിരിക്കുക്കത്. ഇന്‍സ്റ്റഗ്രാമിലാണ് സോഫിയ വീഡിയോ പോസ്റ്റ് ചെയ്തത്. ഇന്ത്യന്‍ വംശജയായ സോഫിയ ബ്രിട്ടനിലാണ് ജനിച്ചു വളര്‍ന്നത്. ബിഗ് ബോസ് ഷോയിലൂടെയാണ് ഇവര്‍ ശ്രദ്ധേയയായത്.

Advertisements

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതോടെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് വന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങള്‍ പരസ്യമാക്കുന്നത് ശരിയല്ല എന്നായിരുന്നു വിമര്‍ശനം. പ്രണയത്തെക്കുറിച്ച് ദീര്‍ഘമായ കുറിപ്പുകളും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ പരസ്പര സ്നേഹമില്ലാത്ത ലൈംഗികത ദൈവത്തിന് നിരക്കുന്നതല്ലെന്നാണ് സോഫിയയുടെ വാദം. ഇടയ്ക്ക് ാമര്‍ ലോകം വിട്ട് കന്യാസ്ത്രീയായ സോഫിയ അടുത്തിടെയാണ് സന്യാസം ഉപേക്ഷിച്ച് വിവാഹം കഴിച്ചത്.

Advertisement