മൂന്ന് നായികമാരും രണ്ട് സഹോദരന്മാരും, മോഹൻലാലിന്റെ ബിഗ് ബ്രദർ ഒരുങ്ങുന്നത് മരണമാസ്സായി

35

മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകൻ സി​ദ്ധി​ഖ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ ​ബി​ഗ് ​ബ്ര​ദ​റി​ല്‍​ ​മോ​ഹ​ന്‍​ലാ​ലി​ന് ​മൂ​ന്ന് ​നാ​യി​ക​മാ​ര്‍.​

ത​മി​ഴി​ലും​ ​തെ​ലു​ങ്കി​ലും​ ​തി​ള​ങ്ങി​ ​നി​ല്‍​ക്കു​ന്ന​ ​റെ​ജീ​ന​ ​ക​സാ​ന്‍​ഡ്ര​യാ​ണ് ​ഒ​രു​ ​നാ​യി​ക. ര​ണ്ടാ​മ​ത്തെ​ ​നാ​യി​ക​ ​പി​ച്ച​ക്കാ​ര​ന്‍​ ​എ​ന്ന​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യാ​യ​ ​സ​ത് ​നാ​ ​ടൈ​റ്റ​സാ​ണ്.​

Advertisements

മൂ​ന്നാ​മ​ത്തെ​ ​നാ​യി​ക​ ​പു​തു​മു​ഖ​മാ​ണ്. ​മോ​ഹ​ന്‍​ലാ​ലി​ന്റെ​ ​സ​ഹോ​ദ​ര​ന്മാ​രാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ത് ​അ​നൂ​പ് ​മേ​നോ​നും​ ​ജൂ​ണ്‍​ ​എ​ന്ന​ ​സി​നി​മ​യി​ലെ​ ​നാ​യ​ക​നാ​യ​ ​ഷ​ര്‍​ജാ​നോ​ ​ഖാ​ലീ​ദു​മാ​ണ് .

എ​സ്​ ​ടാ​ക്കീ​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​ജെ​ന്‍​സോ​ ​ജോ​സും​ ​വൈ​ശാ​ഖ​ ​സി​നി​മ​യു​ടെ​ ​ബാ​ന​റി​ല്‍​ ​വൈ​ശാ​ഖ​ ​രാ​ജ​നും​ ​ഷാ​ ​മാ​ന്‍​ ​ഇ​ന്റ​ര്‍​നാ​ഷ​ണ​ലി​ന്റെ​ ​ബാ​ന​റി​ല്‍​ ​ഷാ​ജി​യും​ ​മ​നു​ ​ന്യൂ​യോ​ര്‍​ക്കും​ ​ചേ​ര്‍​ന്നാ​ണ് ​ബി​ഗ് ​ബ്ര​ദ​ര്‍​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്.

ബി​ഗ് ​ബ്ര​ദ​റി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ജൂ​ണ്‍​ 25​ന് ​എ​റ​ണാ​കു​ള​ത്ത് ​തു​ട​ങ്ങും.​ ​ജൂ​ലാ​യ് ​ഒ​ന്നി​ന് ​മോ​ഹ​ന്‍​ലാ​ല്‍​ ​ജോ​യി​ന്‍​ ​ചെ​യ്യും.

30​ ​ദി​വ​സ​ത്തി​ന് ​ശേ​ഷം​ ​ഷൂ​ട്ടിം​ഗ് ​ബം​ഗ​ളൂ​രു​വി​ലേ​ക്ക് ​ഷി​ഫ്റ്റ് ​ചെ​യ്യും.​ജ​നാ​ര്‍​ദ്ദ​ന​ന്‍,​സി​ദ്ദി​ഖ്,​ചെ​മ്ബ​ന്‍​ ​വി​നോ​ദ്,​ടി​നി​ ​ടോം,​വി​ഷ്ണു​ ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍​ ​തു​‌​ട​ങ്ങി​യ​വ​ര്‍​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ള്‍​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്നു.

​റ​ഫീ​ക്ക് ​അ​ഹ​മ്മ​ദി​ന്റെ​ ​വ​രി​ക​ള്‍​ക്ക് ​ദീ​പക് ദേ​വാ​ണ് ​സം​ഗീ​തം​ ​ന​ല്‍​കു​ന്ന​ത്.​ജി​ത്തു​ ​ദ​മോ​ദ​റാ​ണ് ​കാ​മ​റ.​നോ​ബി​ള്‍​ ​ജേ​ക്ക​ബാ​ണ് ​പ്രൊ​ഡ​ക് ​ഷ​ന്‍​ ​ക​ണ്‍​ട്രോ​ള​ര്‍.

ലേ​ഡീ​സ് ​ആ​ന്‍​ഡ് ​ജെ​ന്റി​ല്‍​മാ​ന്‍​ ,​ ​വി​യ​റ്റ് ​നാം​ ​കോ​ള​നി​ ​എ​ന്നി​വ​യാ​ണ് ​ഇ​തി​നു​ ​മു​ന്‍​പ് ​സി​ദ്ധി​ക്കും​ ​മോ​ഹ​ന്‍​ലാ​ലും​ ​ഒ​ന്നി​ച്ച​ ​ചി​ത്ര​ങ്ങ​ള്‍.​

​ഇ​പ്പോ​ള്‍​ ​കൊ​ച്ചി​യി​ല്‍​ ​ഇ​ട്ടി​മാ​ണി​ ​മെ​യി​ഡ് ​ഇ​ന്‍​ ​ചൈ​ന​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ലൊ​ക്കേ​ഷ​നി​ലാ​ണ് ​മോ​ഹ​ന്‍​ലാ​ല്‍​ .

Advertisement