സൗന്ദര്യത്തിനായി പലതും പരീക്ഷിച്ച ശ്രീദേവി; എന്നാൽ അതെല്ലാം വാസ്തവ വിരുദ്ധമാണെന്ന് നടിയുടെ പ്രതികരണം, മ ര ണം വരെയും പുറത്ത് പറയാത്ത സൗന്ദര്യ രഹസ്യം; ശ്രീദേവിയുടെ അഭിമുഖം വീണ്ടും വൈറലാകുന്നത് ഇങ്ങനെ

261

മരണ ശേഷവും നടി ശ്രീദേവിയുടെ ഓർമ്മകളിൽ സമ്പന്നമാണ് സോഷ്യൽ മീഡിയ. മ ര ണം വരെ, തന്റെ ജീവിതത്തിലെ ഓരോ ഘട്ടവും ആരാധകരമായി പങ്ക് വെക്കുവാൻ താരത്തിന് ഇഷ്ടമായിരുന്നു. ശ്രീദേവി അഭിനയിച്ചു ഫലിപ്പിച്ച ഓരോ കഥാപാത്രങ്ങളും ഇന്നും ജനങ്ങൾക്കിടയിൽ ചർച്ചാ വിഷയമാണ്.

ഇപ്പോഴിതാ ശ്രീദേവിയുടെ ഒരു ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു സമയത്ത് ശ്രീദേവിയുടെ സൗന്ദര്യത്തിന്റെ രഹസ്യം പ്ലാസ്റ്റിക്ക് സർജറി നടത്തി വന്നതാണെന്നും, അതല്ല സൗന്ദര്യസംരക്ഷിക്കാനായി മരുന്ന് കുത്തിവെക്കുകയാണെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെക്കുറിച്ച് ഒരിക്കൽ ഒരു മാധ്യമപ്രവർത്തകൻ ചോദിക്കുകയുണ്ടായി. അതിന് ശ്രീദേവി നല്കിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

Advertisements

Also Read
ഞാനെന്റെ മുൻ കാമുകനെ ചുംബിച്ചിട്ടുണ്ട്, മെസേജുകൾ അയക്കുകയും, ഫോൺ സെക്‌സ് ചെയ്യുകയും ചെയ്തിട്ടുണ്ട്;പ്രിയങ്കയുടെ തുറന്ന് പറച്ചിൽ ഇങ്ങനെ

‘തന്റെ ചിന്തകളിൽ പോലും അങ്ങനെയില്ലെന്നും ഇത് തികച്ചും വാസ്തവിരുദ്ധമാണെന്നുമാണ്’, ശ്രീദേവിയുടെ മറുപടി. ഞാൻ പ്രതീക്ഷിക്കാത്ത സമയത്താണ് നിങ്ങൾ ഈ ചോദ്യം ചോദിച്ചത്.അതെന്നെ വല്ലാതെ അലോരസപ്പെുത്തികളഞ്ഞു. ഇപ്പോഴാണ് കുത്തിവെപ്പ് എടുക്കുന്നതിനെ കുറിച്ചുള്ള ചിന്തകളിലേക്ക് ഞാൻ പോയത്. അതാണ് മറുപടി വരാൻ വൈകിയതെന്നുമാണ് നടി വിശദീകരിച്ചത്.

ശ്രീദേവി മ രി ക്കുന്നതിന് മുമ്പും ശ്രീദേവി സൗന്ദര്യത്തിന് വേണ്ടി പലതും പരീക്ഷിച്ചതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. ചെറിയ പ്രായത്തിൽ തന്നെ മൂക്കിന് പ്ലാസ്റ്റിക് സർജറി നടത്തി നടി അത് ശരിയാക്കിയെന്നാണ് മുൻപ് പ്രചരിച്ച റിപ്പോർട്ടിൽ പറഞ്ഞത്.

Also Read
സൽമാൻ ഖാനാണ് എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചത്; ഞാനത് ചെയ്യാൻ തുങ്ങിയാൽ പെട്ടെന്ന് അവസാനിപ്പിക്കില്ല, മനസ്സ് തുറന്ന് ആമീർ ഖാൻ

ദുബായിലെ ഒരു ഹോട്ടൽ മുറിയിൽ 2018 ലാണ് ശ്രീദേവിയെ മ രി ച്ച നിലയിൽ കണ്ടെത്തുന്നത്. ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കാനെത്തിയ നടി ഹോട്ടലിലെ ബാത് ടബിൽ മ ര ണ പ്പെ ടു ക യായിരുന്നു. മരിക്കുന്നതിന് മുമ്പ് ശ്രീദേവി മ ദ്യ പി ച്ചി രുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. കൊ ല പാ ത കത്തിലേക്ക് വരെ വിരൽ ചൂണ്ടിയ മരണം പിന്നീട് കൊ ല പാ ത ക മ ല്ലെ ന്ന് ദുബായ് പോലീസ് കണ്ടെത്തി.

Advertisement