സ്വപ്‌നം കണ്ടപോലത്തെ ഭാര്യയാണ് രാധികയെന്ന് സുരേഷ് ഗോപി, ഈ സ്‌നേഹം എന്നും നിലനില്‍ക്കട്ടെയെന്ന് ആരാധകര്‍

223

മലയാളം സിനിമാ പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരന്‍ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാല്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍ കൂടിയാണ് സുരേഷ് ഗോപി.

അടുത്തിടെ പുറത്തിറങ്ങി താരത്തിന്റെ ചിത്രങ്ങളായ പാപ്പന്‍, മേ ഹും മൂസ എന്നിവയെല്ലാം ഗംഭീര വിജയം ആണ് നേടിയത്. ജോഷി സംവിധാനം ചെയ്യ്ത പാപ്പന്‍ എന്ന ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്.

Advertisements

Also Read
അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..

കുടുംബ പ്രേക്ഷകര്‍ ഒരു ഇടവേളയ്ക്ക് ശേഷം തീയേറ്ററിലേക്ക് ഇടിച്ചു കയറിയ ചിത്രം കൂടിയായിരുന്നു പാപ്പന്‍. കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന്‍ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. സുരേഷ് ഗോപിയെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്.

Also Read: എനിക്ക് പതിനെട്ട് വയസ്സായപ്പോൾ അമ്മ വീണ്ടും ഗർഭിണി, പിന്നെ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി നടി മഡോണ സെബാസ്റ്റ്യൻ

രാധികയാണ് സുരേഷ് ഗോപിയുടെ ഭാര്യ. നാല് മക്കളാണ് ഇവര്‍ക്കുള്ളത്. ഇപ്പോഴിതാ സുരേഷ് ഗോപി തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു സുരേഷ് ഗോപി രാധികയെ കുറിച്ച് പറഞ്ഞത്.

സ്വപ്‌നത്തിലെ ഭാര്യ എങ്ങനെയായിരിക്കുമോ അതു തന്നെയാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് സുരേഷ് ഗോപി പറയുന്നു. മുല്ലപ്പൂവൊക്കെ ചൂടി നടക്കുന്ന എണ്ണ തേച്ച് കുളിച്ച് തലയില്‍ തുളസിക്കതിര്‍ വെക്കുന്ന പെണ്‍കുട്ടിയെ ആയിരുന്നു ഞാന്‍ ആഗ്രഹിച്ചത്, അതുപോലെ ഉള്ള ഒരാളെ കിട്ടിയതും വലിയ ഭാഗ്യമാണെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Also Read: ജീ​വി​തം ത​ന്നെ മാ​റ്റി​മ​റി​ച്ചത് ​ആ ​യി​രു​ന്നു അ​ത്, ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന ആ​ളും അതിനോട് താ​ല്പ​ര്യം ഉ​ള്ള ആ​ളാ​ണ്, തു​റ​ന്നു പ​റ​ഞ്ഞു ന​ടി ജ്യോ​തി കൃ​ഷ്ണ

ഈ സ്‌നേഹം എന്നെന്നും നിലനില്‍ക്കട്ടെയെന്നും രാധിക ചേച്ചിയുടെ ഭാഗ്യമാണ് സുരേഷേട്ടനെന്നും ചേച്ചിക്ക് എത്രമാത്രം സന്തോഷവും സമാധാനവും ജീവിതത്തില്‍ ലഭിക്കുന്നുണ്ടെന്ന് ആ മുഖം കണ്ടാല്‍ മനസ്സിലാവുമെന്നും ആരാധകര്‍ പറയുന്നു.

Advertisement