അവിവാഹിതയായിരുന്ന സമയത്ത് നിരവധി തവണ ഒറ്റ രാത്രി ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് നടി സണ്ണി ലിയോണ്‍ പറഞ്ഞു.
Advertisements
ഇരുവരുടെയും സമ്മതത്തോടുകൂടിയാണെങ്കില്‍ അതൊരു തെറ്റല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
സ്‌നേഹമുള്ള ഭര്‍ത്താവാണ് തനിക്കുള്ളതെന്നും ഇനി ഒരിക്കലും അതിനാവില്ലെന്നും സണ്ണി പറഞ്ഞു.
മുമ്പ് ‘വണ്‍ നൈറ്റ് സ്റ്റാന്‍ഡ്’ എന്ന തന്റെ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസിനിടയ്ക്കാണ് താരത്തിന്റെ ഒറ്റ രാത്രി ബന്ധങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്.
ജാസ്മിന്‍ മോസസ് ഡിസൂസ ഒരുക്കിയ ‘വണ്‍ നൈറ്റ് സ്റ്റാന്‍ഡ്’ എന്ന ചിത്രത്തില്‍ സണ്ണി ലിയോണിനോടൊപ്പം തനുജ് വീര്‍വാണിയാണ് പ്രധാനവേഷം ചെയ്യുന്നത്. ഒറ്റ രാത്രി ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം.
Advertisement