മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലെയ്സ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തോയ്ക്ക് വന്ന താരം കൂടുതലും നാടൻ വേഷങ്ങളാണ് കൈകാര്യം ചെയ്തിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അനുശ്രീ ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധേയമാകുകയാണ്.
‘ശോഭയുള്ള നീലാകാശത്തിൽ സൂര്യപ്രകാശം കാണുമ്പോൾ, ചുറ്റും നൃത്തം ചെയ്യുന്ന മേഘങ്ങൾ കാണുമ്പോൾ,
എനിക്ക് സഹായിക്കാനാകില്ല, പക്ഷേ ചിത്രശലഭമായി …. എന്റെ ചിറകുകൾ സന്തോഷത്തോടെ പറക്കുന്നു .. തെളിഞ്ഞ നീലാകാശത്തിൽ സൂര്യതേജസ്സ് കാണുമ്പോൾ.’
Also read
മലയാളികളുടെ പ്രിയങ്കരിയായ നടി അനുശ്രീ തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് കുറിച്ചത് ഇങ്ങനെയാണ്. ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായി മാറിയിരിക്കുകയാണ്.
സജിത്ത് ആന്റ് സുജിത്താണ് നടിയുടെ മേക്കപ്പ് നിർവ്വഹിച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ലിസിതാ നാലകത്താണ് നടിയുടെ കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത്.
Also read
ആരാധകരും സിനിമാതാരങ്ങളുമൊക്കെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. അവിനാശ് ചൂചിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.