ആരാധകർ ഏറെയുള്ള നടിയാണ് ഐശ്വര്യ റായി. ഒരുകാലത്ത് ചെയ്ത സിനിമകളെല്ലാം ഹിറ്റാക്കിയ നടി കൂടിയാണ് ഐശ്വര്യ. ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് താരം. പൊതുവേ ബോളിവുഡിലെ നടിമാരും ആയിട്ട് അടുത്ത സൗഹൃദം ഐശ്വര്യയ്ക്ക് ഉണ്ട്. എന്നാൽ ഐശ്വര്യ റായിയെ ചൊടിപ്പിച്ച ഒരു നടിയുണ്ട്.
അത് മറ്റാരുമല്ല തടി സോനം കപൂർ ആണ്. 2009ൽ ആയിരുന്നു ആ സംഭവം നടന്നത്.
അക്കാലത്ത് ഐശ്വര്യ ബ്രാന്റ് അംബാസിഡർ ആയിരുന്ന ഒരു ബ്രാന്റിന്റെ അംബാസിഡറായി സോനം മാറിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിവാദം അരങ്ങേറുന്നത്.
തനിക്ക് പകരം സോനം വന്നതിൽ ചെറിയൊരു ദേഷ്യം ഐശ്വര്യയ്ക്ക് ഉണ്ടായിരുന്നു. ഇതിനിടെയാണ് ആഷ് തൻറെ അച്ഛനൊപ്പം അഭിനയിച്ചതാണെന്നും താൻ ശരിക്കും ആന്റി എന്നാണ് വിളിക്കേണ്ടത് എന്ന് സോനാ കപൂർ പറഞ്ഞത്. ഇത് വലിയ വിവാദം ആവുകയും ചെയ്തു.
also read
അവിടെ വെച്ച് കണ്ടപ്പോള്‍ ഗോപിക എന്നെ മൈന്‍ഡ് ചെയ്തില്ല, പിന്നീട് എനിക്ക് വാശിയായി; ഗോവിന്ദ് പത്മസൂര്യ പറയുന്നു
ഒടുവിൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും അതൊക്കെ ഗോസിപ്പ് ആണെന്ന് പറഞ്ഞ് സോനാ കപൂർ രംഗത്തെത്തി. മാത്രമല്ല ഐശ്വര്യയെ ഒരിക്കലും താൻ അങ്ങനെ വിളിക്കില്ലെന്ന് നടി പറഞ്ഞു. പിന്നീട് 2011 ൽ ഐശ്വര്യയും സോനവും കാൻസ് ഒരുമിച്ച് റാംപ് വാക്ക് ചെയ്യേണ്ടതായി വന്നു, പക്ഷേ ആഷ് അതിന് തയ്യാറായില്ല. അങ്ങനെ സംഭവിക്കാണെങ്കിൽ താൻ അതിൽ നിന്ന് പിന്മാറുമെന്നും ഐശ്വര്യ പറഞ്ഞു. പിന്നീട് ഇവർ തമ്മിലുള്ള പിണക്കങ്ങൾ ഒക്കെ മാറിയെന്നും , 2018 ൽ സോനം കപൂറിന്റെ വിവാഹത്തിന് ഐശ്വര്യയും പങ്കെടുത്തു.
https://youtu.be/xQmx2Cum8Og