മഞ്ജു ആയിരുന്നു ദിലീപിന്റെ ഐശ്വര്യം കാവ്യ ദിലീപിന്റെ ജീവിതത്തിൽ വന്നതോടുകൂടി കഷ്ടകാലം തുടങ്ങി ; ശ്രദ്ധ നേടി ആരാധകരുടെ വാക്കുകൾ

404

മലയാള സിനിമ ലോകത്തെ പേടിച്ചായിരുന്നു കാവ്യാമാധവനും ദിലീപും വിവാഹിതരായത്. മലയാളത്തിലെ അയൽവക്കത്തെ പെൺകുട്ടി എന്ന ലേബലിൽ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലം മുതൽ ആരാധകർക്ക് ഏറെ ഇഷ്ടപ്പെട്ട നടിയായിരുന്നു കാവ്യാമാധവൻ. ചെയ്യുന്ന വേഷങ്ങളിൽ എല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ കാവ്യ എപ്പോഴും ശ്രമിച്ചിരുന്നു.

കമൽ സംവിധാനം ചെയ്ത പൂക്കാലംവരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി ആയിരുന്നു കാവ്യ സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. നീലേശ്വരം കാരിയായ കാവ്യ പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്നദിക്കിൽ എന്ന ചിത്രത്തിലൂടെ ദിലീപിന് നായികയായി എത്തി.

Advertisements

ALSO READ

ഒന്നുകിൽ കുത്തിക്കൊല്ലും അല്ലെങ്കിൽ ഷോക്കടിക്കും, ഏതായാലും അമ്മ മരിച്ചാൽ ആ സിനിമ സൂപ്പർ ഹിറ്റാണ്, ബ്ലോക്ക് ബസ്റ്റർ വരെ പോകും: കല്യാണി പ്രയദർശൻ

പിന്നീട് മലയാളത്തിൽ കാവ്യയുടെ വസന്തമായിരുന്നു എന്നുതന്നെ വേണം പറയാൻ. മലയാളത്തിലെ ഒട്ടുമിക്ക നടൻ മാരോടൊപ്പവും കാവ്യ അഭിനയിച്ചു. വിവാഹിതയാവുകയും പിന്നീട് വിവാഹമോചിതയാവുകയും ചെയ്തു. എന്നാൽ സിനിമാഭിനയം തുടങ്ങിയ കാലം മുതൽക്കുതന്നെ കാവ്യയുമായി ഗോസിപ്പ് കോളങ്ങളിൽ എത്തിയതായിരുന്നു ദിലീപ്. എന്നാൽ ഇരുവരും ഇവരുടെ ഈ വാർത്തകൾ നിഷേധിച്ചിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ദിലീപ് മഞ്ജു ഭാര്യയുമായി വിവാഹമോചനം നേടുകയും പിന്നീട് ഒരു വർഷത്തിനുള്ളിൽ തന്നെ കാവ്യ വിവാഹം കഴിക്കുകയും ചെയ്തു.

ഇത് കാവ്യയ്ക്കും ദിലീപിനും നിരവധി ഹേറ്റേഴ്‌സ് ഉണ്ടാകാൻ കാരണമായി. എന്നാൽ തന്റെ പേരിൽ ഗോസിപ്പ് കോളങ്ങളിൽ എത്തിയ നടിയെ തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണെന്നാണ് ദിലീപ് അന്ന് പറഞ്ഞത്.

ഇരുവരും പണ്ടുമുതൽക്കേ സ്‌നേഹത്തിലായിരുന്നുവെന്നും പൊതുവെ ഒരു സംസാരം സിനിമ മേഘലയിൽ തന്നെ നില നിന്നിരുന്നു. താരങ്ങൾ എപ്പോഴും വെളിപ്പെടുത്തലുകളുമായി എത്തിയിരുന്നു, എന്നാൽ ഇതിനെതിരെ നിരവധി വിമർശനങ്ങൾ ഇരുവർക്കും നേരിടേണ്ടിവന്നിട്ടുണ്ട്. വിവാഹശേഷം ഇത്തരം വാർത്തകളിൽ ഇടം നേടിയതോടുകൂടി കാവ്യ സോഷ്യൽ മീഡിയയിൽ നിന്ന് അകന്നു നിൽക്കുകയാണ് ഇപ്പോൾ എന്നാൽ ദിലീപിനൊപ്പം വിവാഹ ചടങ്ങുകളിലും മറ്റും ഫങ്ക്ഷന് കളിലും പങ്കെടുക്കാൻ കാവ്യ എത്താറുണ്ട്.

ഇപ്പോൾ ഇരുവർക്കും മഹാലക്ഷ്മി എന്ന് മകളുമുണ്ട്. മഹാലക്ഷ്മിയും കാവ്യയും സോഷ്യൽ മീഡിയയിലെ ചിത്രങ്ങളിൽ വരുന്നത് അപൂർവ്വം ആയിട്ടാണ്. കാവ്യ വിവാഹം ചെയ്തതിനുശേഷം നടിയെ ആ ക്രമിച്ച കേസിൽ ദിലീപ് ജയിലിൽ പോയിരുന്നു.

ALSO READ

ദ്വയാർത്ഥം വരുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ട് നെഗറ്റീവ് കമന്റുകൾ വന്നാൽ തന്തയ്ക്ക് വിളിക്കുന്നത് ശരിയല്ല: സുബിയുടെ പുതിയ ചിത്രം കണ്ട യുവാവ് പറഞ്ഞത് കേട്ടോ

ഇപ്പോൾ ഈ കേസ് വീണ്ടും സജീവമായിരിയ്ക്കുകയാണ് എന്നാൽ ഇതിനിടയിലാണ് ചില ആരാധകരുടെ ചർച്ച സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മഞ്ജു ആയിരുന്നു ദിലീപിന്റെ ഐശ്വര്യം കാവ്യ ദിലീപിന്റെ ജീവിതത്തിൽ വന്നതോടുകൂടി കഷ്ടകാലം തുടങ്ങി എന്നൊക്കെയാണ് ആരാധകർ പറയുന്നത്. എന്തായാലും ഇത്തരം സംസാരങ്ങയളും വിഷയങ്ങളും സോഷ്യൽമീഡിയയിൽ സജീവമാണ്.

Advertisement