സിമ്രാന്‍ ഇപ്പോഴും ചാമിംഗാണ്, കിടിലന്‍ ഫോട്ടോഷൂട്ട് വീഡിയോ കാണാം

35

കഴിഞ്ഞ പതിറ്റാണ്ടില്‍ തമിഴകത്ത് ഏറ്റവും തിളങ്ങി നിന്ന നായികമാരുടെ കൂട്ടത്തില്‍ മുന്‍നിരയിലാണ് സിമ്രാന്‍.

Advertisements

ഗ്ലാമര്‍ നായികാ വേഷങ്ങളും കുടുംബിനി വേഷങ്ങളും ഒരു പോലെ സിമ്രാനെ തേടിയെത്തി. ഒരല്‍പ്പ കാലത്തെ ഇടവേളയ്ക്കു ശേഷം ഇപ്പോള്‍ വീണ്ടും തമിഴ് സിനിമകളില്‍ സജീവമാണ് താരം.

അഭിനയ പ്രാധാന്യമുള്ള സ്വഭാവ വേഷങ്ങളാണ് തിരിച്ചുവരവില്‍ സിമ്രാന് ഏറെയും ലഭിച്ചത്.

എന്നാല്‍ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രത്തില്‍ വീണ്ടും നായികാ വേഷത്തില്‍ എത്തുകയാണ് താരം. ജെഎഫ്ഡബ്ല്യു മാഗസിന്റെ ഇത്തവണത്തെ കവര്‍ ഗേളാകുന്നത് സിമ്രനാണ്. ഫോട്ടോഷൂട്ട് വീഡിയോ കാണാം.

Advertisement