നടി ലക്ഷ്മി പ്രമോദിനൊപ്പമുള്ള കുഞ്ഞ് ആരുടേതെന്ന് അറിയാന്‍ ആകാംഷയോടെ ആരാധകര്‍, വെളിപ്പെടുത്തി താരം, വൈറലായി വീഡിയോ

422

മലയാളി സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചയായ നടിയാണ് ലക്ഷ്മി പ്രമോദ്. നിരവധി സീരിയലുകളിലാണ് ല്കഷ്മി അഭിനയിച്ചത്. ഒരുകാലത്ത് സീരിയലില്‍ സജീവമായിരുന്ന ലക്ഷ്മി അടുത്ത കാലത്തുണ്ടായ ചില വിവാദങ്ങള്‍ കാരണം അഭിനയത്തില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു.

Advertisements

കൊല്ലത്തെ റംസി എന്ന പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ലക്ഷ്മി വാര്‍ത്തകളില്‍ നിറഞ്ഞത്. തന്നെ കുറിച്ച് വന്ന മോശം വാര്‍ത്തകള്‍ മാനസികമായി വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്നും തന്റെ കുഞ്ഞിനെ ചേര്‍ത്തുള്ള കമന്റുകള്‍ കണ്ടപ്പോഴാണെന്ന് സൈബര്‍ ആക്രമണങ്ങളില്‍ താന്‍ മാനസികമായി തകര്‍ന്നത് എന്നും ലക്ഷ്മി പറഞ്ഞിരുന്നു.

Also Read: സണ്ണി ലിയോണിന്റെ ആദ്യ നായകൻ ഞാൻ ആയിരുന്നു: വെളിപ്പെടുത്തലുമായി നിഷാന്ത് സാഗർ

എന്നാല്‍ അഭിനയത്തിലേക്ക് തിരിച്ചെത്തിയില്ലെങ്കിലും വീണ്ടും സോഷ്യല്‍മീഡിയയില്‍ സജീവമാവുകയാണ് ലക്ഷ്മി ഇപ്പോള്‍. തന്റെ വിശേഷങ്ങളെല്ലാം ലക്ഷ്മി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തനിക്കൊപ്പമുള്ള കുഞ്ഞുവാവ ആരുടേതാണെന്ന് ചോദിച്ചവരോട് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലക്ഷ്മി.

ലക്ഷ്മി ഹാപ്പി ബര്‍ത്ത് ഡെ ടു യു ഔവര്‍ കണ്‍മണി എന്ന് അടിക്കുറിപ്പോടെ ഒരു കുഞ്ഞുമായി വീഡിയോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആരുടേതാണ് ഈ വാവ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നത്. തങ്ങളുടെ മകനാണോ എന്ന് പലരും ചോദിച്ചിരുന്നുവെന്നും ലക്ഷ്മി പറയുന്നു.

Also Read; സണ്ണി ലിയോണിന്റെ ആദ്യ നായകൻ ഞാൻ ആയിരുന്നു: വെളിപ്പെടുത്തലുമായി നിഷാന്ത് സാഗർ

എന്നാല്‍ ഈ വാവ ഞങ്ങളുടെ കുട്ടിയല്ല. തന്റെ കസിന്റെ മകനാണെന്നും എന്നാല്‍ തനിക്ക് സ്വന്തം മകനെ പോലെയാണ് ഇവന്‍ ഇപ്പോഴെന്നും ലക്ഷ്മി പറയുന്നു.യൂട്യൂബ് ചാനലില്‍ പങ്കുവെച്ച പുതിയ വീഡിയോയിലാണ് താരം കുട്ടിയെക്കുറിച്ച് സംസാരിച്ചത്.

Advertisement