ഈ വസ്ത്രമിട്ടാല്‍ ഏത് ആണായാലും ക യ റിപിടിക്കും എന്ന് വീഡിയോ; നാളെ നിന്റെയൊക്കെ അമ്മയോ പെങ്ങളോ ഇട്ടാലും ഇതുതന്നെ ചെയ്യുമോ എന്ന് തിരിച്ചടിച്ച് സാനിയ ഇയ്യപ്പന്‍

8649

ഡി ഫോര്‍ ഡാന്‍സിലൂടെ അഭിനയ ലോകത്തിലേയ്ക്ക് കടന്നു വന്ന താരമാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ കൈയ്യടി നേടിയ താരം വസ്ത്രധാരണത്തിന്റെ പേരിലും മറ്റും സൈബര്‍ ആക്രമണത്തിന് ഇരയാകാറുമുണ്ട്. എന്നാല്‍ അവയൊന്നും തന്റെ കരിയറിനെ ബാധിക്കുന്നില്ലെന്ന് പറയാതെ പറഞ്ഞുകൊണ്ട് താരം തന്റെ തിരക്കുകളിലും മുഴുകുകയായിരുന്നു. ക്വീന്‍, ലൂസിഫര്‍, ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളാണ് താരത്തിനെ മലയാള സിനിമാ ലോകത്ത് ചുവടുറപ്പിക്കാന്‍ സഹായിച്ചത്.

നല്ലൊരു നര്‍ത്തകി കൂടിയായ സാനിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്. അടുത്തിടെ അവധിയാഘോഷത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങളും നടി ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോള്‍, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ ഡേ നൈറ്റ് എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. നിവിന്‍, സിജു വില്‍സണ്‍, സൈജു കുറുപ്പ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി സാനിയ ഇയ്യപ്പനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Advertisements

ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുകളും വീഡിയോയും മറ്റും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് തന്നെ സംവിധാനം ചെയ്ത സല്യൂട്ട് എന്ന ചിത്രത്തിലും സാനിയ അഭിനയിച്ചിരുന്നു. അപ്പോത്തിക്കിരി,ക്വീന്‍,ലൂസിഫര്‍, കൃഷ്ണന്‍കുട്ടി പണി തുടങ്ങി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെ വേഷങ്ങളും പ്രേക്ഷക പ്രശംസ നേടി.

ALSO READ- സുന്ദരിമണിയായി അസിന്റെ മകള്‍; അഞ്ചാം പിറന്നാള്‍ ദിനത്തില്‍ മകളുടെ ചിത്രം പങ്കിട്ട് താരം; ആശംസകളുമായി ആരാധകര്‍!

അതേസമയം സിനിമയില്‍ മാത്രമല്ല സാമൂഹിക മാധ്യമങ്ങളിലും സജീവമാണ് താരം. താരത്തിന്റെ പല ഫോട്ടോഷൂട്ടുകളും സദാചാര വാദികളെ പ്രകോപിപ്പിക്കാറുണ്ട്. താരത്തിന് നേരെ ഏറെ സൈ ബ ര്‍ ബു ള്ളിയിങും അതുകാരണം ഉണ്ടാകാറുണ്ട്. ഈയടുത്ത് സിനിമാ പ്രമോഷനായി കോഴിക്കോട് എത്തിയ സാനിയയ്ക്ക് നേരെ അ തി ക്ര മവും ഉണ്ടായി. കയ റി പിടിക്കാന്‍ ശ്രമിച്ചയാളെ സാനിയ കൈനീട്ടി തല്ലുന്നതിന്റെ വീഡിയോയും പുറത്തെത്തിയിരുന്നു. വിഷയത്തില്‍ പോ ലീ സന്വേഷണവും നടക്കുന്നുണ്ട്.

ഇപ്പോഴിതാ അന്നു നടന്ന ആ സംഭവത്തെ ന്യായീകരിക്കുന്നവര്‍ക്ക് നേരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ഹൈലൈറ്റ് മാളില്‍ എനിക്കു നേരെ നടന്ന ആക്രമണത്തെ ന്യായീകരിക്കുന്ന ഒരു വിഡിയോ കണ്ടെന്നും ‘ഇത്തരം വസ്ത്രമിട്ടു വന്നാല്‍ ഏത് ആണാണെങ്കിലും കയറിപ്പിടിച്ചു പോകും’- എന്നാണ് അവര്‍ പറയുന്നതെന്നും സാനിയ ചൂണ്ടിക്കാണിക്കുന്നു.

കുളിവേഷത്തിൽ കിടിലൻ ഫോട്ടോഷൂട്ട്, നാടൻ സുന്ദരി നിമിഷ ബിജോയുടെ പുതിയ ഫോട്ടോസ് കണ്ടോ

എന്നാല്‍, നാളെ ഇവരുടെ അമ്മയോ അനിയത്തിയോ ഇങ്ങനെ വസ്ത്രം ധരിച്ചാല്‍ അയാള്‍ അങ്ങനെ ചെയ്യുമെന്നാണോ പറയുന്നത്? ഇത്തരം മനോഭാവമുള്ളവര്‍ അടങ്ങിയ സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും താരം തുറന്നടിക്കുന്നു.

കൂടാതെ താന്‍ അന്ന് അടിച്ചത് തന്നെ ഉപദ്രവിച്ച വ്യക്തിയെ അല്ല എന്നാണ് പലരും പറയുന്നത്. പക്ഷെ തനിക്ക് ഉറപ്പാണ് അവനെ തന്നെയാണ് അടിച്ചതെന്നും അടി കിട്ടിക്കഴിഞ്ഞും അയാള്‍ ചിരിക്കുന്നതു ഞാന്‍ കണ്ടെന്നും സാനിയ പറയുന്നു. അത് ഒരു കൂസലുമില്ലാത്ത ചിരിയായിരുന്നു എന്നാണ് സാനിയ പറയുന്നത്.

ALSO READ- ഭാവി വരന് ഈ ഗുണങ്ങളൊക്കെ വേണമെന്ന് അനുക്കുട്ടി; അവളുടെ ആഗ്രഹം എന്തായാലും നടത്തി കൊടുക്കുമെന്ന് വീട്ടുകാര്‍; ആരാധകര്‍ക്കും സന്തോഷം!

അതേസമയം, താന്‍ ആ സമയത്ത് അത്രയേറെ ധൈര്യം കാണിച്ചിട്ടും അതു സൃഷ്ടിച്ച ട്രോ മ വലുതാണ്. ആള്‍ക്കൂട്ടത്തില്‍ പോകാനും മുഖത്ത് നോക്കി സംസാരിക്കാനുമൊക്കെ പേ ടി തോന്നി. ആകെ ഒരു അര ക്ഷി തത്വം ആയിരുന്നെന്നും താന്‍ പതുക്കെയാണ് അതില്‍ നിന്നു പുറത്തു വന്നതെന്നും ഇത്തരത്തില്‍ പതുക്കെ, പതുക്കെ നാടും മാറുമെന്ന4ാണ് വിശ്വാസമെന്നും സാനിയ പറയുന്നു.

Advertisement