മലയാളത്തിലെ യുവ ഹീറേ ടൊവീനോ തോമസ് ചിത്രം തീവണ്ടിയിലൂടെ തിളങ്ങിയ സംയുക്ത മേനോന്‍ തമിഴിലേയ്ക്ക്.
Advertisements
കെസി സുന്ദരം സംവിധാനം ചെയ്യുന്ന ജൂലൈ കാട്രില്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ടൊവീനോയ്ക്കൊപ്പം ലിപ്ലോക്ക് ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ച താരം തമിഴിലും ഗ്ലാമറിലാണ് വരവ്.
ആനന്ദ് നാഗ് ആണ് ചിത്രത്തില്‍ നായകന്‍. ആനന്ദിനൊപ്പമുള്ള സംയുക്തയുടെ ലിപ്ലോക്ക് രംഗങ്ങള്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംയുക്തയെ കൂടാതെ അഞ്ജു കുര്യന്‍, പലോമ മോനപ്പ (നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി ഫെയിം) എന്നിവരും നായികമാരായി എത്തുന്നു.
പ്രേമം സിനിമയില്‍ അറിവഴകനായി എത്തിയത് ആനന്ദ് ആയിരുന്നു. ആനന്ദ് ആദ്യമായി നായകവേഷം അണിയുന്ന ചിത്രം കൂടിയാണ് ജൂലൈ കാട്രില്‍.
Advertisement